Uncategorized

മാറാത്ത സ് നേഹിതന്‍

മാറാത്ത സ് നേഹിതന്‍ മാനുവേല്‍ തന്‍ തിരുമാറിടം ചാരിടും ഞാന്‍ ദിനവുംപരിടമാകവേ മാറിടും നേരവും ചരിടാന്‍ തന്‍ തിരു മാറിടമാം ഖേദമെന്നാകിലും മോദമെന്നാകിലുംഭേദമില്ലാത്തൊരു സ് നേഹിതനാണവന്‍മേദിനിയില്‍ വേദനകള്‍

Uncategorized

യേശു എന്‍ മണാളന്‍ വരും

യേശു എന്‍ മണാളന്‍ വരും നാളതേറ്റം ആസന്നമേശുദ്ധരിന്‍ പ്രത്യാശയിന്‍ പ്രഭാതമേ..ഹാ അതെന്തു ഭാഗ്യമേ, ആയതെന്റെ ആശയേആ ദിനം കൊതിച്ചിടുന്നെ കാണുമേ വേഗമെന്‍ കാന്തനാം യേശുവേകാണ്മതെന്തൊരാനന്ദം വര്‍ണ്യമല്ലെന്‍ ആമോദം

Uncategorized

കാഹള ശബ്ദം വാനില്‍ മുഴങ്ങും

കാഹള ശബ്ദം വാനില്‍ മുഴങ്ങുംപൊന്‍ മണവാളന്‍ തന്‍ വരവില്‍കാത്തിരുന്നെങ്ങള്‍ കാലങ്ങള്‍ എല്ലാംനിദ്രയില്‍ ആയ്പ്പോയ് ശുദ്ധര്‍ പലര്‍ സ്വര്‍ഗ്ഗ മണാളാ സ്വര്‍ഗ്ഗ മണാളാസ്വാഗതം ദേവാ രാജാ ജയഹാ ഹല്ലെലുയാ

Uncategorized

യേശുവേ എന്‍ പ്രാണനായകാ

യേശുവെ എന്‍ പ്രാണ നായകാജീവനെനിക്കേകിയോനെഎന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെവന്‍ കടങ്ങള്‍ തീര്‍ത്തെന്റെകണ്ണുനീര്‍ തുടച്ചല്ലോ നീ പാപിയായ്‌ ഞാന്‍ ജീവിച്ചപ്പോള്‍പാത തെറ്റി ഓടിയപ്പോള്‍പാലകന്‍ നീ തേടിയീ പാതകനടിയനെപാവന മാര്‍ഗേ ചേര്‍ത്തല്ലോ

Uncategorized

ഞാന്‍ നിന്നെ കൈവിടുമോ?

ഞാന്‍ നിന്നെ കൈവിടുമോ?ഒരുനാളും മറക്കുമോ?ആരു മറന്നാലും മറക്കാത്തവന്‍അന്ത്യത്തോളം കൂടെയുള്ളവന്‍ കാക്കയാലാഹാരം നല്‍കിയവന്‍കാട പക്ഷികളാല്‍ പോറ്റിയവന്‍കാണുന്നവന്‍ എല്ലാം അറിയുന്നവന്‍കണ്മണി പോലെന്നെ കാക്കുന്നവന്‍ മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍മാറയെ മധുരമായ്‌ തീര്‍ത്തവന്‍മാറാത്തവന്‍

Uncategorized

കരുതുന്നവന്‍ ഞാനല്ലയോ

കരുതുന്നവന്‍ ഞാനല്ലയോ കലങ്ങുന്നതെന്തിനു നീകണ്ണുനീരിന്റെ താഴ്‌വരയില്‍ കൈവിടുകയില്ല ഞാന്‍ നിന്നെ എന്റെ മഹത്വം കാണുക നീ എന്റെ കൈയില്‍ തരിക നിന്നെഎന്റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു

Uncategorized

ശോഭയുള്ള ഒരു നാട്

ശോഭായു ഉള്ളോ ല്ലൊരു നാടുണ്ടത്താതന്‍ വാസം നമുക്കൊരുക്കിനില്‍ക്കുന്നുണ്ടക്കരെ കാത്തതാല്‍ വേഗം നാം ചേര്‍ന്നിടുംഭംഗി ഏറിയ ആ തീരത്ത് നാമാ ശോഭന നാട്ടില്‍ പാടുംവാഴ്തപ്പെട്ടോരുടെ സംഗീതംഖേദം രോദനമങ്ങില്ലല്ലോനിത്യം സൌഭാഗ്യമാത്മാക്കള്‍ക്ക്

Uncategorized

ദു:ഖത്തിന്റെ പാനപാത്രം

“അന്യനാട്ടില്‍ ” നിന്നും സുഹൃത്ത് ‘കുര്യന്‍ ‘ പ്രത്യേകം അയച്ചു തന്ന വരികള്‍ കൂടെ ചേര്‍ക്കുന്നു. ദു:ഖത്തിന്റെ പാന പാത്രംകര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍സന്തോഷത്തോടത് വാങ്ങിഹല്ലെലുയ്യ പാടിടും ഞാന്‍

Uncategorized

യഹോവയാം ദൈവമെന്‍ ഇടയനത്രേ

യാഹോവയാം ദൈവമെന്‍ ഇടയനത്രേ..  ഇഹത്തില്‍ എനിക്കൊരു കുറവുമില്ല  പച്ചിളം പുല്ലിന്‍ മൃദു ശയ്യകളില്‍ അവനെന്നെ കിടത്തുന്നു  സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക് അവനെന്നെ നടത്തുന്നു  പ്രാണനെ തണുപ്പിക്കുന്നു നീതി പാതയില്‍ നടത്തുന്നു 

Uncategorized

സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേ

സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേനിന്നോട് തുല്യനാരുമില്ലസൃഷ്ടിക്കും മുന്നമേ നീ ഉന്നതന്‍എന്നേയ്ക്കും വാണിടുന്ന രാജനായ് You are the only wonder holyMerciful & mightyWe bow before &

Scroll to Top