Uncategorized

ഞാനൊരിക്കല്‍ ഞാനൊരിക്കല്‍

ഒരു ക്രിസ്ത്യാനി തന്റെ സ്വന്ത നാട്ടിലേക്കുള്ള – കര്‍ത്താവിന്റെ വീട്ടിലേക്കുള്ള –തീര്‍ത്ഥ യാത്രയിലാണ്.. ക്രൂശും വഹിച്ചുള്ള ഈ ജീവിത യാത്ര പക്ഷെ എത്ര പ്രത്യാശ നിറഞ്ഞതാണ്‌ ! […]

Uncategorized

യേശു എന്റെ ഇടയനല്ലോ

യേശു എന്റെ ഇടയനല്ലോ, യേശു എന്റെ അധിപനല്ലോയേശു എന്നെ കാത്തിടുന്നു, യേശു എന്നെ പുലര്‍ത്തിടുന്നു കൂരിരുളിന്‍ താഴ്‌വരയില്‍ കൂട്ടിനെന്റെ കൂടെയുണ്ട്ചൂടെഴുന്ന ശോധനയില്‍ ചൂളയിലും യേശുവുണ്ട് ഓളമെന്റെ ജീവിതമാം

Uncategorized

വാഴ്ത്തിടുന്നു നാഥാ…

വാഴ്ത്തിടുന്നു നാഥാ… വാഴ്ത്തിടുന്നു ദേവാ..വാഴ്ത്തിടുന്നു ഭൂവാനങ്ങള്‍ സൃഷ്ടിച്ച ദൈവാത്മജാ.. ആദി അനാദിയും നീ ആല്‍ഫ ഒമേഗയും നീആയിരം പതിനായിരങ്ങളില്‍ സര്‍വാംഗ സുന്ദരന്‍ നീ സ്‌തോത്രം ഹല്ലെലുയ്യ മാ

Uncategorized

ക്രിസ്തുവില്‍ വസിക്കുമെനിക്ക്

ക്രിസ്തുവില്‍ വസിക്കുമെനിക്ക്എപ്പോഴും സന്തോഷമേ എന്തെല്ലാം കഷ്ടം വന്നാലുംഎതെല്ലാം നഷ്ടം വന്നാലുംആരെല്ലാം പഴിച്ചെന്നാലുംഞാന്‍ ഭയപ്പെട്ടു പോകയില്ല ശത്രുക്കള്‍ ചുറ്റും നിന്നാലുംമിത്രങ്ങള്‍ ഹസിച്ചെന്നാലുംഗാത്രമെല്ലാം ക്ഷയിച്ചെന്നാലുംഞാന്‍ ഭയപ്പെട്ടു പോകയില്ല മണ്ണിലെന്‍ വാസം

Uncategorized

കൊച്ചു കുരുവീ ..

കൊച്ചു കുരുവീ, നീയെങ്ങു പോണുവിതക്കാനോ ? കൊയ്യുവാനോ ? കൊച്ചു കുഞ്ഞേ എന്‍ വാക്കു കേള്‍ക്കൂവിതക്കുന്നില്ല ഞാന്‍ കൊയ്യുന്നുമില്ല എന്‍ താതന്‍ എന്നെ പുലര്‍ത്തുംഎനിക്കിനി ഭീതി ഇല്ല

Uncategorized

ദേവാ വന്ദനം വന്ദനമെ..

ദേവാ വന്ദനം വന്ദനമെ, ക്രിസ്തു നാഥാ വന്ദനമെയേശു രാജാധി രാജാവേ, കര്‍ത്താധി കര്‍ത്താവെ-വന്ദനം വന്ദനമെ ആദികാരണനായവനെ ദൂത വന്ദിത വല്ലഭനെനിത്യ ജീവനും സത്യവും മാര്‍ഗ്ഗവുമായ ശ്രീ-യേശു മഹോന്നതനെ

Uncategorized

ആനന്ദമേ എന്താനന്ദമേ ..

ആനന്ദമേ എന്താനന്ദമേ ..യേശു എന്നുള്ളതില്‍ വന്നതാലെ.. പാപത്തിന്‍ ഭാരം നീങ്ങി മമനവിലുയര്‍ന്നു സ്തോത്ര ഗാനം സന്താപമെല്ലാം തീര്‍ന്നു എന്നില്‍സന്തോഷം വന്നു ഹല്ലെല്ലുയാ ഉള്ളം കലങ്ങി നീറിടുമ്പോള്‍ഉണ്ടെനിക്കെശു ആശ്വാസമായ്

Uncategorized

യേശു മഹേശനെ നമോ

യേശു മഹേശനെ നമോക്ലേശ വിനാശക നമോ കരുണാ സാഗര ദേവാ കുമാരപാരിതില്‍ വന്ന മഹേശാ ഗദസമനയില്‍ ഹൃദയം തകര്‍ന്നുപാരം വിയര്‍ത്ത ദേവേശാ.. ലോകത്തിന്‍ പാപം പരിഹരിപ്പാനായ്‌ക്രൂശു ചുമന്ന

Uncategorized

ശ്രീ നരപതിയേ..

ശ്രീ നരപതിയെ, സിയോന്‍ മണവാളനെ..നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നുകന്യകയില്‍ ജാതനായ് വന്ന – ആട്ടിടയര്‍ കൂട്ടമായ്‌ വന്ന നേരംകീറ്റു ശീലയില്‍ കിടന്ന യേശു ദേവാപട്ടിനുള്ള മൂല വസ്തു സൃഷ്ടി ചെയ്ത

Uncategorized

തിരു കൃപ തന്നു ..

തിരു കൃപ തന്നു നടത്തണമെന്നെതിരു ഹിതം പോലെയെന്‍ നാഥാ (2) ബഹുവിധമെതിരുകള്‍ വളരുമീ നാളില്‍ബലഹീനനാം ഞാന്‍ തളര്‍ന്നു പോകാതെബലമെഴും കരത്താല്‍ താങ്ങണമെന്നെബഹുലമാം കൃപയാല്‍ നടത്തണം നാഥാ.. മരുതലമേകും

Uncategorized

കുരിശില്‍ രുധിരം ചൊരിഞ്ഞു

കുരിശില്‍ രുധിരം ചൊരിഞ്ഞുരക്ഷകന്‍ ജീവന്‍ വെടിഞ്ഞുഎന്‍ പാപ ശാപം എല്ലാം കളഞ്ഞുഎന്നെ രക്ഷിപ്പാന്‍ കനിഞ്ഞു (2) ലോകം ഉളവാകും മുന്നമേ താന്‍കണ്ടു അഗതിയെന്നെരക്ഷ ഒരുക്കി അന്നേ എനിക്കായ്‌എത്ര

Uncategorized

കരുണ നിറഞ്ഞവനേ ..

കരുണ നിറഞ്ഞവനേ ..എന്നെ കരുതും നല്ലവനെകരളലിഞ്ഞെന്നും കണ്മണി പോലെകാത്തിടുമുന്നതനെ എന്നേശു നാഥാ, സ്‌തോത്രം.. (2)സ്ത്രോത്രമെന്നും സ്ത്രോത്രമെന്നുംഎന്‍ ജീവ കാലമെന്നും ഇരുളിന്‍ വഴികളിലുംതുണയരുളും വല്ലഭനെഹൃദയം കലങ്ങി മിഴികള്‍ നനഞ്ഞാല്‍കണ്ണീര്‍

Uncategorized

എന്നാളുമെന്നെ കരുതുന്ന

എന്നാളുമെന്നെ കരുതുന്ന കര്‍ത്താവേനീമാത്രമെന്‍ നല്ല മിത്രംഇപ്പാരില്‍ നീയല്ലാതില്ലെനിക്കാശ്രയംഎപ്പോഴും പാടും ഞാന്‍ സ്‌തോത്രം ആകുല നേരത്തില്‍ ആവശ്യ ഭാരത്താല്‍അകം നൊന്തു കരയുന്ന നേരംഅരികത്തണഞ്ഞെന്നില്‍ ആശ്വാസമരുളുന്നകനിവുള്ള മിത്രം നീ മാത്രം

Uncategorized

അനുകൂലമോ?

അനുകൂലമോ? ഉലകില്‍ പ്രതികൂലമോ ?എനിക്കെന്തായാലും എന്‍ യേശു മതി ഒരുനാളും അകലാത്ത സഖിയാണ് താന്‍തിരു പദം തേടുമഗതിക്കു തുണയാണ് താന്‍വരുമോരോ ദുഃഖങ്ങള്‍ ഭാരങ്ങളില്‍തെല്ലും പരിഭ്രമം വേണ്ടെനിക്കെശു മതി..

Uncategorized

ആശ്രയം എനിക്കിനി

ആശ്രയം എനിക്കിനി യേശുവിലെന്നുംആകയാലില്ലിനി ആകുലമൊന്നും സിംഹ വായടച്ചും തീ ബലം കെടുത്തുംസംഹാര ദൂതന്‍ തന്‍ കൈകളെ തടുത്തുംഅല്ലിലും പകലിലും തന്‍ ഭുജ ബലത്താല്‍നല്ലപോല്‍ കാത്തവന്‍ നടത്തിടും കൃപയാല്‍

Uncategorized

സത്യ സഭാപതിയേ

സത്യ സഭാപതിയെ, സ്തുതി തവ-നിത്യ ദയാ നിധിയെതിരുവടി തേടി വരുന്നിതാ ഞങ്ങള്‍ഇരുകൈ കൂപ്പി വീണു തൊഴുന്നേന്‍ .. പാപ നാശക ദേവകുമാരാപതിതര്‍ക്ക് പാരില്‍ അവലംബം നീയെനിന്‍ തിരു

Song

യേശുവില്‍ എന്‍ തോഴനെ..

യേശുവില്‍ എന്‍ തോഴനെ കണ്ടേ എനിക്കെല്ലാമായവനെ പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ.. ശരോനിന്‍ പനിനീര്‍ പുഷ്പം അവനെ ഞാന്‍ കണ്ടെത്തിയേ പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ… തുമ്പം ദു:ഖങ്ങളതില്‍ ആശ്വാസം

Scroll to Top