എന്‍ പ്രാണനാഥനെന്നു വരും
എന്‍ പ്രാണനാഥനെന്നു വരുംഎന്നുതീരും എന്റെ വേദനകള്‍ അകുലത്തില്‍ ആശ്വസിപ്പാന്‍ആവശ്യങ്ങളില്‍ ആശ്രയിപ്പാന്‍അങ്ങല്ലാതാരും ഇല്ലെനിക്ക്ആത്മ നാഥാ ഈ പാരിടത്തില്‍ പ്രിയരെല്ലാം കൈവിടുമ്പോള്‍പ്രതികൂലമായ് മാറിടുമ്പോള്‍പ്രാണപ്രിയാ ഈ ഏഴയാകുംപ്രാണിയെ നീ കൈവിടുമോ ? […]

