Uncategorized

നിസ്സീമമാം നിന്‍ സ് നേഹത്തെ

നിസ്സീമമാം നിന്‍ സ് നേഹത്തെ പ്രകാശിപ്പിക്കും ക്രൂശിനെദര്‍ശിച്ച നേരം നാഥനെ നിനക്കു ഞാന്‍ അധീനനായ്‌ ഈ ഭൂമിയില്‍ നിക്ഷേപമായ്‌ ഞാന്‍ എണ്ണി വന്ന സര്‍വ്വവുംഗണിച്ചിടുന്നു നഷ്ടമായ്‌ ഈ

Uncategorized

മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയം

മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയംതിരു മുഖ ശോഭയില്‍ ഞാന്‍ അനുദിനം ആനന്ദിച്ചിടും ലോകത്തിന്‍ മോടികള്‍ ആകര്‍ഷകമായ്‌ തീരാതെന്‍ മനമേനിന്‍ മുഖ കാന്തി എന്മേല്‍ നീ ചിന്തും

Uncategorized

വെളിച്ചത്തിന്‍ കതിരുകള്‍ വിളങ്ങുമീ സമയത്തു

വെളിച്ചത്തിന്‍ കതിരുകള്‍ വിളങ്ങുമീ സമയത്തുവെളിച്ചമാം യഹോവയെ സ്തുതിക്കണം അവന്‍ ജനം ഇരുട്ടൊഴിഞ്ഞവനിയില്‍ തിളക്കമിങ്ങുദിക്കുന്നുവെളിച്ചമാം മശിഹായീ വിധം നമ്മില്‍ ഉദിക്കണം തിരു മുഖമതിന്‍ പ്രഭ തെളിവോടു വിലസുമ്പോള്‍ഇരുളിന്റെ പ്രവൃത്തികള്‍

Uncategorized

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചിടുവിന്‍

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചിടുവിന്‍യേശു രാജാധി രാജാവിനെഈ പാര്‍ത്തലത്തിന്‍ സൃഷ്ടി കര്‍ത്തനവന്‍എന്റെ ഉള്ളതില്‍ വന്നതിനാല്‍ ആഹാ! ആനന്ദമേ പരമാനന്ദമേഇതു സ്വര്‍ഗീയ സന്തോഷമേഈ പാര്‍ത്തലത്തിന്‍ സൃഷ്ടി കര്‍ത്തനവന്‍എന്റെ ഉള്ളതില്‍

Uncategorized

സ്വര്‍ഗ്ഗ ഭാഗ്യം എത്ര യോഗ്യം

സ്വര്‍ഗ്ഗ ഭാഗ്യം എത്ര യോഗ്യം ആര്‍ക്കു വര്‍ണ്ണിക്കാ- മതിന്‍ –ഭാഗ്യമോര്‍ക്കും തോറും എനിക്കാശ ഏറുന്നു പാപ ലോകത്തില്‍ കിടന്നു പാടു പെടുന്നു – എനി –ക്കെപ്പോള്‍ എന്റെ

Uncategorized

ഞാനെന്റെ കര്‍ത്താവിന്‍ സ്വന്തം സ്വരക്തത്താല്‍

ഞാനെന്റെ കര്‍ത്താവിന്‍ സ്വന്തം സ്വരക്തത്താല്‍താനെന്നെ വാങ്ങിയതാല്‍ദയ തോന്നിയെന്നെ തന്‍ മകനാക്കി തീര്‍ത്തൊരുസ് നേഹം മറക്കാവതോ കൃപയാലെ ദൈവം ക്രിസ്തുവിലെന്നെകണ്ടു യുഗങ്ങള്‍ക്കു മുന്നേഅന്നേ ബലിയാവാന്‍ ദൈവ കുഞ്ഞാടിനെകരുതി എനിക്കായവന്‍

Uncategorized

പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ്‌

പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ്‌യേശുവിന്‍ നാമമതേന്തിപോയിടാം സുവിശേഷം ഓതിടാം നാടെങ്ങുംഅനന്ത സന്തോഷമുണ്ടൊടുവില്‍ ആയിരങ്ങള്‍ പതിനായിരങ്ങള്‍ ഇതാപാപത്തിന്‍ ആഴത്തില്‍ വീണുകയറുവാന്‍ കരകാണാതുഴറുന്ന നേരംനേടിടാം സ്നേഹക്കൊടിയാല്‍ കണ്ണീരില്‍ വിതച്ചിടില്‍ ആര്‍പ്പോട്

Uncategorized

പ്രിയന്‍ വരുമ്പോള്‍ അവന്റെ കൂടെ

പ്രിയന്‍ വരുമ്പോള്‍ അവന്റെ കൂടെപറന്നു പോയാല്‍ മതിയെനിക്ക് പറന്നിടുവാന്‍ വേണ്ടതായബലം ലഭിച്ചാല്‍ മതിയെനിക്ക് ഉലക സുഖം വേണ്ടെനിക്ക്മനുഷ മാനം വേണ്ടെനിക്ക് അനുദിനവും പരിപൂര്‍ണ്ണമാംപരിശുദ്ധി നീ തരണേ പ്രിയാ

Uncategorized

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവജനമേ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവ ജനമേസ്തുതികളിന്മേല്‍ വസിക്കും പ്രിയനേഅനുദിനമവന്‍ ചെയ്ത നന്മകള്‍അനല്‍പ്പമേ മനം മറക്കുമോ? ഉയര്‍ന്നു ഘോഷിപ്പിന്‍ സ്വന്ത ജനമേഹൃദയം നന്ദിയാല്‍ നിറഞ്ഞു കവിയട്ടെപാപ കൂപത്തില്‍ കിടന്ന നാമിന്നുപരന്റെ

Uncategorized

സ് തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തീടുമേ

സ് തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തീടുമേദേവാധി ദേവനെ രാജാധി രാജാവേവാഴ്ത്തി വണങ്ങിടുമേ അത്ഭുത നിത്യ സ്നേഹംഎന്നില്‍ സന്തതം തന്നിടും ദൈവസ്നേഹംഎന്നും മാറാത്ത ദിവ്യ സ്നേഹംഎന്നില്‍ വസിക്കും സ്നേഹം

Uncategorized

യാഹെന്ന ദൈവമെന്‍ ഇടയനഹോ

യാഹെന്ന ദൈവമെന്‍ ഇടയനഹോയാതൊരു കുറവുമില്ലെനിക്കിനിയുംപച്ചപ്പുല്‍പുറത്തെന്നെ കിടത്തുന്നവന്‍നിശ്ചല ജലമെന്നെ കുടിപ്പിക്കുന്നു സന്തതമെന്‍ ഉള്ളം തണുപ്പിക്കുന്നുതന്‍ തിരു പാതയില്‍ നടത്തുന്നെന്നെകൂരിരുള്‍ താഴ്വര അതില്‍ നടന്നാല്‍സാരമില്ലെനിക്കൊരു ഭയവുമില്ല ഉന്നതന്‍ എന്നോട് കൂടെയുണ്ട്തന്നിടുന്നാശ്വാസം

Uncategorized

യേശുവിന്‍ സ് നേഹത്താല്‍

യേശുവിന്‍ സ് നേഹത്താല്‍ എന്നുള്ളം പൊങ്ങുന്നെതന്‍ സ്നേഹ മാധുര്യം ചിന്താതീതമത്രേഹാ! എത്ര ആഴമേ യേശുവിന്‍ സ്നേഹമേആയതിന്‍ ധ്യാനമെന്‍ ജീവിത ഭാഗ്യമേ കര്‍ത്താവാം കുഞ്ഞാടിന്‍ കല്യാണ നാളതില്‍കാന്തയായ്‌ തന്‍

Uncategorized

ദിവ്യ തേജസ്സിന്നായ്‌ വിളിക്കപ്പെട്ടോരെ

ദിവ്യ തേജസ്സിന്നായ്‌ വിളിക്കപ്പെട്ടോരെദൈവഹിതം എന്തെന്നിപ്പോള്‍ തിരിച്ചറിയുക ആത്മാവിലും സത്യത്തിലും ആരാധിക്കുവാന്‍സത്യ ക്രിസ്ത്യാനിത്വം നിന്നില്‍ വെളിപ്പെടുത്തുവാന്‍വിശുദ്ധന്മാര്‍ക്കങ്ങൊരിക്കലായ്‌ ഭരമേല്‍പ്പിച്ചതാംവിശ്വാസത്തിന്നായി നീയും പോര്‍ ചെയ്തീടണം ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴുംസ് നേഹിതരും

Uncategorized

നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ

നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേനീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പാന്‍ ആരുമേ നീയല്ലോ ഞങ്ങള്‍ക്കായി മന്നിടത്തില്‍ വന്നതുംനീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും അന്നന്ന് ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റുന്നോന്‍ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു

Uncategorized

പര പരമേശാ വരമരുളീശാ

പര പരമേശാ വരമരുളീശാനീയത്രെ എന്‍ രക്ഷാ സ്ഥാനം നിന്നെ കാണും ജനങ്ങള്‍ക്ക്‌പിന്നെ ദു:ഖം ഒന്നും ഇല്ല നിന്റെ എല്ലാ നടത്തിപ്പുംഎന്റെ ഭാഗ്യ നിറവല്ലോ ആദിയിങ്കല്‍ കൈപ്പാകിലുംഅന്ത്യമോ മധുരമത്രേ

Uncategorized

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തികൊണ്ടു പോകും വനത്തില്‍ കൂടെ സാവധാനത്തില്‍ക്ഷീണരെ സന്തോഷിപ്പിന്‍ തന്നിമ്പ മൊഴി കേള്‍പ്പിന്‍സഞ്ചാരീ നീ കൂടെ വാ, ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍

Uncategorized

യേശു രാജന്‍ വേഗം തന്റെ വാന സമൂഹവുമായ്‌

യേശു രാജന്‍ വേഗം തന്റെ വാന സമൂഹവുമായ്‌വന്നിടും ഈ ലോകത്തിന്റെ രാജാവായ്‌ വാഴുവാനായ് യേശു രാജന്‍ വരുന്നുണ്ട് ലോകത്തില്‍ വാഴുവാനായ്ഏവരോടും കല്പിക്കുന്നുണ്ട് ഒരുങ്ങിക്കൊള്‍വാനായ്‌ ഇന്നു ഞങ്ങള്‍ ദു:ഖിക്കുന്നുണ്ട്

Scroll to Top