Uncategorized

Uncategorized

എനിക്കായ് നല്‍വഴി തുറന്നിടുമേ

ഗാനമൃതത്തില്‍ ചേര്‍ക്കുന്ന 666-മത്തെ ഗാനം ! എനിക്കായ് നല്‍വഴി തുറന്നിടുമേഎന്‍ യേശുപരന്‍ ജീവിതത്തില്‍ അര്‍ഹിക്കാത്ത നന്മകള്‍ ഏകിഎന്നെ അനുദിനം നടത്തുന്നനിന്‍ കൃപ മനോഹരമേ, നാഥാ..നിന്‍ കൃപ മനോഹരമേ.. […]

Uncategorized

ദാഹിക്കുന്നേവരുമേ

ദാഹിക്കുന്നേവരുമേ ..ജീവ ഉറവയാം ക്രിസ്തന്‍ പാതേ വന്നീടുകജീവ ഉറവയില്‍ നിന്നും പാനം ചെയ്തിടുക ദാനമായ്‌ നല്‍കും ജീവജലംദാനമായ്‌ നല്‍കും ജീവരക്ഷഇന്നു നീ നേടുക സോദരാ.. ആത്മ രക്ഷ

Uncategorized

അങ്ങല്ലാതാരുമില്ല ഊഴിയില്‍

അങ്ങല്ലാതാരുമില്ല ഊഴിയില്‍ആശ്രയിപ്പാനീ സാധുവിന്അമ്മയെപ്പോലെ സ്നേഹിപ്പവന്‍അപ്പനെപ്പോലെ കരുണയുള്ളോന്‍ കണ്ണുനീര്‍ കണങ്ങള്‍ നല്‍കിടും ലോകംകരുണയെഴും കഴല്‍ എനിക്കഭയംക്രൂശിങ്കല്‍ കണ്ടു എന്റെ പാപഭാരംകുറ്റങ്ങള്‍ കഴുകി ശുദ്ധനായ്‌ ഞാന്‍ … ചൂടേറും ശോധന

Uncategorized

എന്‍ പ്രിയ യേശുവേ ..

എന്‍ പ്രിയ യേശുവേ ..നിന്‍ മാര്‍വില്‍ ചാരുന്നേ..ഭാരങ്ങളില്‍ പ്രയാസങ്ങളില്‍ആശ്വാസം നീ മാത്രമേ.. നിത്യതയോളം സ്നേഹിച്ചഎന്നാത്മ നാഥനേ..അങ്ങേ ഞാന്‍ വാഴ്തുന്നേ ദിവ്യ സമാധാനം ഏകുന്നുനിന്‍ സ്നേഹ സാന്ത്വനംഎന്നാത്മ പ്രിയനേ..

Uncategorized

ദൈവസ്നേഹമേ ദൈവസ്നേഹമേ..

ദൈവസ്നേഹമേ ദൈവസ്നേഹമേ..അതിനുള്ളകലം ഉയരമാഴമപ്രമേയമേ… അനുസരിച്ചിടാതെയാജ്ഞ അവഗണിച്ചതാം  മനുജനോട് കരുണ കാണിച്ചതിന് കാരണം കുരിശിലേകജാതനെ തകര്‍ത്തു വൈരികള്‍ –ക്കനിശവും വിമോചനം വരുത്തി വയ്ക്കയോ ? അഴുകിനാറും ശവസമാനരായ പാപികള്‍

Uncategorized

നീയില്ലാത്ത ജീവിതം ശൂന്യമാകുമേ..

നീയില്ലാത്ത ജീവിതം ശൂന്യമാകുമേ..നീയെന്‍ സ്വന്തമാകിലോ അത് പൂര്‍ണമാകുമേ.. നീ മാത്രമെന്‍ സങ്കേതംനീ മാത്രമെന്‍ സായൂജ്യംനിനക്കായെന്‍ ജീവിതമര്‍പ്പിക്കുന്നേ  ഞാന്‍ മനമുരുകും വേളകളില്‍ മാറാമിത്രമായ്‌മറവിടമായ് സാന്ത്വനമായ് മറ്റാരുമില്ലമുപ്പിരിച്ചരടാലെന്നെ ചേര്‍ത്തവനേമാനവും പുകഴ്ച്ചകള്‍ക്കും

Uncategorized

ലോകത്തില്‍ ഏക ആശ്രയം എന്നേശുമാത്രം

പഴയകാല ഭക്തന്മാര്‍ പാടി ആശ്വസിച്ചിരുന്ന മറ്റൊരു ഹൃദയ സ്പര്‍ശിയായ ഗാനം.. ശോകങ്ങള്‍ ഏറി വന്നാല്‍ ആരെ ആശ്രയിക്കും? “വേണ്ട ഈ ലോക ഇമ്പം, പ്രിയാ നീ മതി”

Uncategorized

ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം

ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതംകര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദ ദായകംകഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലുംക്രിസ്തേശു നായകന്‍ കൂട്ടാളിയല്ലോ ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയിടുമ്പോള്‍ലോകക്കരെല്ലാരും കൈവെടിഞ്ഞിടുമ്പോള്‍സ്വന്ത സഹോദരര്‍ തള്ളിക്കളയുമ്പോള്‍യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയല്ലോ അന്ധകാരം

Uncategorized

ചെറിയ കൂട്ടമേ നിങ്ങള്‍ ഭയപ്പെടരുതിനി

ചെറിയ കൂട്ടമേ നിങ്ങള്‍ ഭയപ്പെടരുതിനിപരമരാജ്യം തരുവതിന് താതനിഷ്ടമായ് ഉറപ്പും ധൈര്യവും നല്ല സ്ഥിരവുമുള്ളോരായ്ഒരുങ്ങി നില്‍പ്പിന്‍ തിരുവചനം അനുസരിക്കുവാന്‍ വരുമനവധി കഷ്ടം നമുക്ക് ധരണിയില്‍കുരിശെടുത്ത് പരനെ നിത്യം അനുഗമിക്ക

Uncategorized

യേശുവെപ്പോലൊരു സഖിയായെങ്ങും ഇല്ലാരും

യേശുവെപ്പോലൊരു സഖിയായെങ്ങുംഇല്ലാരും ഇല്ലാരുംഅവനല്ലാതാത്മാവെ നേടുന്നോനായ്ഇല്ലാരും ഇല്ലാരും എന്‍ ഖേദമെല്ലാം താന്‍ അറിഞ്ഞിടുംഎന്‍ കാലമെല്ലാം താന്‍ നയിച്ചിടും  അവനെപ്പോല്‍ ശുദ്ധനായ്‌ ഉന്നതനായ്ഇല്ലാരും ഇല്ലാരുംസൌമ്യതയും താഴ്മയും നിറഞ്ഞവനായ്ഇല്ലാരും ഇല്ലാരും അവനെപ്പോല്‍

Uncategorized

കാലചക്രം നീങ്ങിടുമ്പോള്‍

കാലമാകുന്ന ചക്രം അതിവേഗം തിരിയുകയാണ്.. പിടിച്ചു നിര്‍ത്താന്‍ ആവുമോ?? അതിലൊരു പോയിന്റില്‍ നാമും കൂടെ കറങ്ങുന്നു… ജനനം മുതല്‍ മരണം വരെ മുന്നോട്ടു പോയേ പറ്റൂ.. കൂടെ

Uncategorized

കര്‍ത്താവേ കടാക്ഷിക്കണേ

കര്‍ത്താവേ കടാക്ഷിക്കണേ കരളലിഞ്ഞീ ദാസനെകണ്ണുനീരിന്നു കണ്ടാലുംകരുണാമയാ വന്നാലുംകാന്താ കൈവെടിയരുതേകാത്തിടണേ ഈ നിന്‍ മകനെ ദു:ഖത്താലിന്നു കേഴുന്നേഎന്‍ ദേഹം ദേഹി ദാതാവേദയയായ് വന്നു ദൈവമേദുരിതമകറ്റേണമേദേവാ ദേവാ ദയാപരനേദയയരുള്‍ക ദയാലുവേ 

Uncategorized

ഇങ്ങനെ നീ യാത്രയായാല്‍ എങ്ങു ചെന്നിടും?

ഇങ്ങനെ നീ യാത്രയായാല്‍ എങ്ങു ചെന്നിടും?പിന്നെ ഈയുലകം വിട്ടു പോയാല്‍ എങ്ങു ചേര്‍ന്നിടുംഇന്ന് കാണും ലോകമെല്ലാം മാറിപ്പോയിടുമേഇനി ദൈവ മുഖം തേടിക്കൊണ്ട് ജീവിച്ചിടണേ.. ചരട് പൊട്ടിയ പട്ടം

Uncategorized

സന്തതമാനന്ദത്തോടെ കീര്‍ത്തനങ്ങള്‍ പാടുവിന്‍

സന്തതമാനന്ദത്തോടെ കീര്‍ത്തനങ്ങള്‍ പാടുവിന്‍അന്തമില്ലാ മോദത്തോടെ സങ്കീര്‍ത്തനമോതുവിന്‍അന്തരംഗമാകെ കവിഞ്ഞാത്മാവാല്‍ നിറയട്ടെവന്ദ്യാ, വല്ലഭാ, പിതാവേ തിരുനാമം വാഴട്ടെ! പാപ നരകുലത്തെ നീ സ്വന്തമായ് വീണ്ടെടുക്കാന്‍ശാപ മരക്കുരിശേന്തി യാഗമായ്‌ തീര്‍ന്നതാല്‍പാപ നരകത്തില്‍

Uncategorized

സ്നേഹച്ചങ്ങലയാല്‍ നാഥനെന്നെ ബന്ധിച്ചു

സ്നേഹച്ചങ്ങലയാല്‍ നാഥനെന്നെ ബന്ധിച്ചുസ്വന്ത ചുമലില്‍ ഇതാ, ദിനവും വഹിച്ചിടുന്നു ശോധനയേറിടുമ്പോള്‍ സാന്ത്വന വാക്ക് ചൊല്ലുംവ്യാകുല നേരമതില്‍ ചരുവാന്‍ യേശു മാത്രം ഹൃദയം തകര്‍ന്നിടുമ്പോള്‍ മുറിവുകള്‍ കെട്ടിത്തരുംതടങ്കല്‍ നേര്‍വീഥിയാക്കുമെന്നേശു

Uncategorized

എന്‍ ബലമായ നല്ല യഹോവേ

എന്‍ ബലമായ നല്ല യഹോവേഞാന്‍ നിന്നെ സ്നേഹിക്കുന്നു യഹോവ എന്റെ ശൈലവുംകോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും എന്നുടെ പാറയുംഎന്റെ പരിചയും ഗോപുരവും സ്തുത്യനാം യാഹേ കേള്‍ക്കേണമേശത്രുവിങ്കല്‍

Uncategorized

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്തേജസ്സില്‍ വെളിപ്പെടുമേതാമസമെന്നിയെ മേഘത്തില്‍ വരും താന്‍തന്‍ കാന്തയാം എന്നെയും ചേര്‍ത്തിടും നിശ്ചയമായ് യെരുശലെമിന്‍ തെരുവിലൂടെ ക്രൂശു മരം ചുമന്നുകാല്‍വരിയില്‍ നടന്നു പോയവന്‍ശോഭിത

Uncategorized

ദൈവത്തിന്റെ ഏക പുത്രന്‍

ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍മനുഷ്യനായ് പാടുപെട്ടു കുരിശിന്മേല്‍ മരിച്ചു ഇത്ര സ്നേഹം ഇത്ര സ്നേഹം ഏരിവാന്‍മനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷാകരാ പാപികളും ദോഷികളുമായ

Scroll to Top