ശ്രീയേശു നാഥാ.. സ്വര്‍ഗീയ രാജാ…
ശ്രീയേശു നാഥാ.. സ്വര്‍ഗീയ രാജാ…നിന് കൃപ ഞങ്ങള്‍ക്ക് മതിയാംലോക വാരിധിയില്‍ ഉയരുമ്പോലലകള്നിന് കൃപ ഞങ്ങള്‍ക്ക് മതിയാംജീവന്റെ തോണി കുടുങ്ങുമ്പോഴലയില്നിന് കൃപ ഞങ്ങള്‍ക്ക് മതിയാം ചെറുവഞ്ചിക്കാരേ.. വരു ക്രിസ്തന്‍ […]
ശ്രീയേശു നാഥാ.. സ്വര്‍ഗീയ രാജാ…നിന് കൃപ ഞങ്ങള്‍ക്ക് മതിയാംലോക വാരിധിയില്‍ ഉയരുമ്പോലലകള്നിന് കൃപ ഞങ്ങള്‍ക്ക് മതിയാംജീവന്റെ തോണി കുടുങ്ങുമ്പോഴലയില്നിന് കൃപ ഞങ്ങള്‍ക്ക് മതിയാം ചെറുവഞ്ചിക്കാരേ.. വരു ക്രിസ്തന്‍ […]
വെമ്പുന്നെന്നുള്ളം നിന്നോട് ചേരാന്ഇമ്പമാണേശുവേ തവമുഖദര്ശനം! ഏറെ കൊതിപ്പൂ ഞാന്‍ നിന് വാക്ക് കേള്ക്കുവാന്വേറില്ല മോദം എന്‍ വാഴ്വതില്നീറുമെന് മാനസം കാണുന്നു സാന്ത്വനംമാറാത്ത ദിവ്യ വചനത്തിങ്കല്‍ ഇത്രയും നാളുകള്‍
മലയാളി ക്രൈസ്തവര്‍ മറക്കാത്ത മറ്റൊരു ഗാനം ! “ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല് ഇരിക്കും.” (സങ്കീര്‍ത്തനങ്ങള്‍ 34:1) വാഴ്ത്തുമെന്നും പരമേശനെ-
ആടുകളെ വളര്‍ത്താന്‍ വേണ്ടി ആരെങ്കിലും സ്വന്തം വീടും പറമ്പും വിറ്റതായി കേട്ടിട്ടുണ്ടോ? ഇല്ല.. ആടുകളെ വളര്‍ത്തുന്നത് സാധാരണ അവയെക്കൊണ്ടു ഉപജീവനം കഴിക്കാനാണ്. ചിലപ്പോള്‍ ജീവനെടുക്കുകയും ചെയ്യും. പക്ഷെ,
എന്‍ മനമേ ദിനം വാഴ്ത്തുക നീഎന്റെ സര്‍വാന്തരംഗവുമേ – യഹോവയെ തന്നുപകാരങ്ങള്‍ ഓര്‍ത്തു നിരന്തരംനന്ദിയാല് പ്രിയനെ വാഴ്ത്തിപ്പുകഴ്ത്തിടാംനിന്നതിക്രമങ്ങള് മോചിച്ചിടുന്നുനിന്നുടെ രോഗങ്ങള്‍ സൌഖ്യമാക്കുന്നുജീവനവന് വീണ്ടെടുത്തിടുന്നു നിന്നുടെ യൌവനം കഴുകന്‍പോല്‍
ബാലരാകുന്ന ഞങ്ങളെ യേശു –തമ്പുരാന് കൈയിലേല്ക്കണംബാലരാകുന്ന ഞങ്ങള്‍ക്കും –കൃപ തന്നു മോക്ഷത്തിലാക്കണം സ്വര്‍ഗ്ഗ രാജ്യത്തില്‍ വന്നു ഞങ്ങളുംഭാഗ്യശാലികളാകുവാന്തക്കപാതയിലാക്കണം യേശു –തമ്പുരാന് കൃപയൊന്നിനാല്‍ പണ്ടു താന്‍ ഭൂവില്‍ വന്ന
സ്തുതിച്ചു പാടാമേശുവിനെസ്തുതികളില് വസിക്കും ഉന്നതനെ..സ് തോത്രവും സ്തുതിയും മാന മഹത്വവുംഅര്പ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാം പാപം നിറഞ്ഞൊരീ ധരണിയിലന്നുപപിയാമെന്നെത്തേടി നീ വന്നുനിത്യമാം ജീവനെ ദാനമായേകിയക്രിസ് തേശു നാഥനെ സ്തുതിച്ചിടുവിന്‍
ദൈവത്തിന് കുഞ്ഞാടേ സര്‍വ വന്ദനത്തിനും യോഗ്യന്‍ നീജ്ഞാനവും ശക്തിയും ധനം ബലം സ്തുതി ബഹുമാനമെല്ലാം നിനക്കേ.. ഘോര പിശാചിന് നുകം നീങ്ങാന്‍ പോരാ സ്വയത്തിന് ശ്രമങ്ങള്ചോരയിന് ചൊരിച്ചിലാല്
മതി മതി നീ മതി എനിക്കെന്നും അശ്രയമായ്ചാരുവാനീ മരുവില്‍ പാടുവാന്‍ ആനന്ദമായ് ചോര ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാന്കാരുണ്യമോര്ക്കുകില് അവര്ണ്യമേഒരു മെയ്യായ് തീര്‍പ്പാന്‍ ദേഹം കൊടുത്തപരിശുദ്ധ നാഥാ നിന് പ്രേമേം
കരംപിടിച്ചു നടത്താന്‍ കര്ത്താവുണ്ട്കലങ്ങിടേണ്ട മനമേ.. കാരുണ്യ കടലീശന് കാല് വഴുതാതനിശംകണ്മണി പോലെന്നെ കാത്തു പാലിച്ചവന്കരുതി നടത്തിടുമേ … കാണാതെ പോയ എന്നെ കര്‍ത്താവ് കണ്ടെടുത്തുകദനങ്ങള് അകറ്റിയെന്‍ കരുമന
വറ്റിപ്പോകാത്ത സ്നേഹം യേശുവിന്റേത്നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്റേത് നിരാശ തന് നീര്ച്ചുഴിയിലുംനിരാലംബനായ് പോയിടിലുംമാറാത്തവന് യേശു മാത്രംനിന്നരികിലുണ്ട് ! തകര്‍ന്നതാം ഹൃദയത്തെ തള്ളുകില്ല ഹൃദയംഗമായ് അനുതപിച്ചാല്പകര്ന്നു തരും തന് ആശ്വാസമേ..പുലര്‍ത്തുന്നെന്നും
ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ആഗ്രഹങ്ങള്‍ പലതാണ്.. ഓരോന്നിനും മുന്‍ഗണനകളും പലവിധം.. ആത്മീയ കാര്യങ്ങളും അതില്‍ കണ്ടേക്കാം.. എന്നാല്‍ ആത്മാര്‍ത്ഥതയോടെ ദൈവത്തെ അറിയണമെന്ന ആഗ്രഹം നമ്മില്‍ എത്ര പേര്‍ക്കുണ്ട്? എനിക്ക്
നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചുഅമ്മയേകിടും സ് നേഹത്തേക്കാള്ലോകം നല്കിടും സ് നേഹത്തേക്കാള്അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്അങ്ങില് ചേര്‍ന്നെന്നും ജീവിക്കും ഞാന്‍സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍
ഇത്രമാം സ് നേഹമേകുവാന്‍എന്തു നീ കണ്ടെന്നില്‍ ദൈവമേഅങ്ങെന്‍ ജീവിതത്തിലേകിയനന്മകള്‍ ഓര്‍ക്കുകില്‍വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോരാ.. നേരിടും വേളയില്‍ സാന്ത്വന മായി നീകൂരിരുള്‍ പാതയില്‍ നല് വഴി കാട്ടി നീതാഴ്ചയില്‍
നല്ല പോരാട്ടം പോരാടി ഓട്ടമോടിടാംവല്ലഭന്റെ നല്ല പാത പിന്തുടര്ന്നിടാം ഭാരം പാപം തള്ളി ലക്ഷ്യം നോക്കിനേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം ഓട്ടക്കളത്തില്‍ ഓടുന്നോര്‍ അനേകരെങ്കിലോവിരുതു പ്രാപിക്കുന്നോനേകന് മാത്രമല്ലയോ
സ്തുതിഗീതങ്ങള്‍ ആലപിക്കുംതിരു നാമ മഹത്വത്തിനായ്യേശുവേ രക്ഷകാനിന്റെ നാമം ഞങ്ങള്‍ക്കാശ്രയം ദിനം തോറും നിന് ദാനങ്ങളാല്‍നിറയ്ക്കേണമേ ഞങ്ങളെ നീതിരുഹിതമതുപോല് നടന്നിടുവാനായ്കനിവേകിടണേ നിന്റെ കാരുണ്യത്താല്‍ അഴലേറുമീ ജീവിതത്തില്‍പ്രതികൂലങ്ങള്‍ ഏറിടുമ്പോള്വഴി കാട്ടിടണേ
ഒരു പഴയ ഗാനം… പഴയ റിക്കോഡിങ്ങും.. ആദ്യമായിട്ട് കേള്‍ക്കുകയാണ്.. പക്ഷേ, അര്‍ത്ഥവത്താണ് – പണ്ടത്തെ പാട്ടുകളൊക്കെ അങ്ങനെതന്നെയാണല്ലോ.. യേശുവേ എന്‍ ജീവനാഥാ കാത്തിടേണമേഈ മായാലോകേ നാള്‍ക്കുനാള്‍ ഞാന്‍
യേശുവോട് ചേര്‍ന്നിരിപ്പതെത്ര മോദമേ.. യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നെ ആശു തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നെ പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താല്‍ നീക്കിയെന്റെ ശപമെല്ലാം താന്‍