മണവാളനേശു വരുന്നിതല്ലോ
മണവാളനേശു വരുന്നിതല്ലോമണവാട്ടി വേഗം ഒരുങ്ങിടട്ടെ ലോകമെല്ലാം ലക്ഷ്യം കണ്ടു തുടങ്ങിവേഗം വരും യേശു ലോക രക്ഷകന് അത്തിവൃക്ഷം പൂത്തു തളിര്‍ത്തു കാണ്മിന്‍വീണ്ടെടുപ്പിന്‍ കാലം അടുത്തിതല്ലോ യുദ്ധവും പകര്‍ച്ച […]
മണവാളനേശു വരുന്നിതല്ലോമണവാട്ടി വേഗം ഒരുങ്ങിടട്ടെ ലോകമെല്ലാം ലക്ഷ്യം കണ്ടു തുടങ്ങിവേഗം വരും യേശു ലോക രക്ഷകന് അത്തിവൃക്ഷം പൂത്തു തളിര്‍ത്തു കാണ്മിന്‍വീണ്ടെടുപ്പിന്‍ കാലം അടുത്തിതല്ലോ യുദ്ധവും പകര്‍ച്ച […]
നീ എന്റെ രക്ഷകന് നീ എന്റെ പാലകന്‍നീ എന്റെ അഭയ സ്ഥാനം നീറിടും വേളയില്‍ നീ എനിക്കേകിടും-നന്മയിന് നീരുറവ നീ ഞങ്ങള്‍ക്കേകിടും നന്മകള് ഓര്‍ത്തെന്നുംപാടിടും സ്തുതി ഗീതങ്ങള്‍ആകുല
നന്ദിയോടെ ഞാന്‍ സ്തുതി പാടിടുംഎന്റെ യേശു നാഥാഎനിക്കായ് നീ ചെയ്തൊരു നന്മയ്ക്കുംഇന്നു നന്ദി ചൊല്ലുന്നു ഞാന്‍ അര്‍ഹിക്കാത്ത നന്മകളുംഎനിക്കേകിടും കൃപാനിധേയാചിക്കാത്ത നന്മകള് പോലുമീഎനിക്കേകിയോനു സ്തുതി സത്യ ദൈവത്തിന്
കലങ്ങിടല്ലേ മനമേ തെല്ലും കലങ്ങിടല്ലേ മനമേ (2)കരുതുവാന്‍ കരുത്തുള്ള കാക്കുവാന്‍ കഴിവുള്ളകര്ത്തന് നിന് കൂടെയില്ലേ ? കര്ത്തനിലെന്നും ആശ്രയിക്കില്കല്പനയെല്ലാം കാത്തിടുകില്അബ്രഹാമിന്റെ ഉള്ളമറിഞ്ഞവന്കരുതുവാനെന്നെന്നും അരികിലുണ്ട് കണ്ണുനീര് തൂകി കരഞ്ഞിടുമ്പോള്കരുതാന്
മരണഗാനം എന്ന് പരക്കെ അറിയപ്പെടുന്ന ഗാനം.. മൃതശരീരം വഹിച്ചു കൊണ്ടു ഘോഷയാത്രയായി നീങ്ങുന്ന ജനം ദു:ഖത്തോടെ പ്രതീക്ഷയറ്റവരായി ഈ പാട്ട് പാടുന്ന പല രംഗങ്ങളും മനസ്സില്‍ തെളിഞ്ഞു
ദിനമനു മംഗളം ദേവാധി ദേവാദേവാധി ദേവാ ദേവാധി ദേവാ ദിവി മരുവീടും ജീവികളാകെദിനവും നിന്നടിയിണ പണിയുന്നു നാഥാ നിന് തിരു തേജസ്സ് അന്തരമെന്യേചന്തമായ് അടിയങ്ങള്‍ കാണ്മതിന്നരുള്ക തിരുക്കരം
എന്‍ പ്രിയ ദൈവമേ നിന്നോട് തുല്യനാര്‍ ?സമുദ്രമോടുന്നു യോര്ദ്ദാന് പിന് വാങ്ങുന്നുപര്വ്വതം പുകയുന്നു കുന്നുകള്‍ തുള്ളുന്നു അവനത്യുന്നതന് പാടാം ഹാലേലുയ്യഅവന് മഹോന്നതന്‍ പാടാം ഹാലേലുയ്യഅവനെന്നെക്കും അനന്യന്‍ തന്നെ
നീലാകാശവും കടന്നു ഞാന്‍ പോകുംഎന്റെ യേശു വസിക്കും നാട്ടില്‍ ചേര്‍ന്നിടും ഞാന്‍ ശുദ്ധരൊത്ത്പാടീടും രക്ഷയിന്‍ ഗാനം എന്നെ സ് നേഹിച്ചു ജീവന് തന്നവന് നാഥന്മേഘത്തിലെന്നെ ചേര്‍പ്പാന്‍ വീണ്ടും
മാറനാഥാ മാറനാഥാ മനുവേലന്‍ വന്നിടാന്‍ കാലമായ്മാറിടും നമ്മള് പോയിടും സ്വര്ഗ്ഗത്തിന് തീരത്ത് ചേരുവാന്‍ ആയിരങ്ങള്‍ കാതോര്‍ക്കും കാഹള നാദം കേള്ക്കുംആമയമെല്ലാം മാറും ആശകള്‍ പൂവണിയുംആര്ത്തിയോടെ കാക്കും ദിനം
ചൂടും പൊന്‍ കിരീടം ഞാന്‍ മഹത്വത്തില്‍വാഴും നിത്യ തേജസ്സിന് പ്രഭാവത്തില്മാരും അന്ധകാരം നീങ്ങും ചിന്താ ഭാരംഖേദമോ പോയ് പ്പോകും പ്രിയന് വന്നാല്‍ പ്രിയന് വന്നാല്‍ പ്രിയന് വന്നാല്‍എന്‍
ദൈവമേ നിന് സന്നിധിയില്‍ വന്നിടുന്നീ സാധു ഞാന്‍താവക തൃപ്പാദം തന്നില്‍ കുമ്പിടുന്നീ എഴ ഞാന്‍ ഞാന്‍ നമിക്കുന്നു ഞാന്‍ നമിക്കുന്നുസ്വര്ഗ്ഗ താതാ യേശു നാഥാ പാവനാത്മാവേ ഏകജാതനെ
ദേവാധി ദേവന് നീ രാജാധി രാജന്ദൂതന്മാര് രാപ്പകല്‍ വാഴ്ത്തിടുന്നോന്മണ്ണിലും വിണ്ണിലും ആരാധ്യനായിഉന്നത നന്ദനന്‍ നീ യോഗ്യനാം നീയെന്നും യോഗ്യന്‍ നീയെന്നും യോഗ്യന്‍ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാംസ്തോത്രം സ്തുതി
എത്ര നല്ല മിത്രം യേശു ഖേദ ഭാരം വഹിപ്പാന്‍എത്ര സ്വാതന്ത്ര്യം നമുക്കു സര്‍വ്വം ബോധിപ്പിക്കുവാന്‍നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാള്യേശുവോട് പറയായ്ക മൂലമത്രേ സര്‍വ്വവും ശോധനകള്‍ നമുക്കുണ്ടോ?
മഹോന്നതനാം യേശുവേ രാജാധി രാജാവേസമ്പൂര്ണ്ണ ദൈവ മനുഷ്യന് , നീ വാഴ്ക – യേശുവെ വിണ്ണില്‍ പ്രധാനി ആയ നീ വിരോധികള്ക്കായിമണ്ണില് ഇറങ്ങി മരിച്ചു, നീ വാഴ്ക
നിന് സന്നിധി മതി ഹാ യേശുവേ നിന് പ്രസാദം മതി ഈ എനിക്ക് വന്‍ ദു:ഖങ്ങളിലും നിന് സന്നിധി മതി നിന് സന്നിധി മതി ഇന്നും എന്നും
നിസ്സീമമാം നിന് സ് നേഹത്തെ പ്രകാശിപ്പിക്കും ക്രൂശിനെദര്ശിച്ച നേരം നാഥനെ നിനക്കു ഞാന്‍ അധീനനായ് ഈ ഭൂമിയില്‍ നിക്ഷേപമായ് ഞാന്‍ എണ്ണി വന്ന സര്വ്വവുംഗണിച്ചിടുന്നു നഷ്ടമായ് ഈ
മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയംതിരു മുഖ ശോഭയില്‍ ഞാന്‍ അനുദിനം ആനന്ദിച്ചിടും ലോകത്തിന് മോടികള്‍ ആകര്ഷകമായ് തീരാതെന്‍ മനമേനിന്‍ മുഖ കാന്തി എന്മേല് നീ ചിന്തും
വെളിച്ചത്തിന് കതിരുകള്‍ വിളങ്ങുമീ സമയത്തുവെളിച്ചമാം യഹോവയെ സ്തുതിക്കണം അവന് ജനം ഇരുട്ടൊഴിഞ്ഞവനിയില് തിളക്കമിങ്ങുദിക്കുന്നുവെളിച്ചമാം മശിഹായീ വിധം നമ്മില്‍ ഉദിക്കണം തിരു മുഖമതിന് പ്രഭ തെളിവോടു വിലസുമ്പോള്ഇരുളിന്റെ പ്രവൃത്തികള്‍