Uncategorized

Uncategorized

ജീവിത യാത്രക്കാരാ, കാലടികള്‍ എങ്ങോട്ട്

ജീവിത യാത്രക്കാരാ, കാലടികള്‍ എങ്ങോട്ട്നാശത്തിന്‍ പാതയോ ജീവന്റെ മാര്‍ഗമോലക്ഷ്യം നിന്‍ മുന്‍പിലെന്ത് ? അന്‍പിന്‍ രൂപി യേശു നാഥന്‍ നിന്നെ വിളിക്കുന്നില്ലേപോകല്ലേ നീ അന്ധനായി ലോക സൌഭാഗ്യം […]

Uncategorized

മധുരക്കിനാക്കള്‍ തന്‍ ചിതയെരിഞ്ഞു

മധുരക്കിനാക്കള്‍ തന്‍ ചിതയെരിഞ്ഞുമാനസ വീണയും വീണുടഞ്ഞുമമ നായകാ മന സുഖ ദായകാനീ മാത്രമെന്‍ ചാരെ വന്നണഞ്ഞു മാനവ നേട്ടങ്ങള്‍ മണ്ണിന്‍ മഹത്വങ്ങള്‍മാഞ്ഞു മറയുന്ന മരീചികമായയാണ് ഉലകം മാറുമിത്

Uncategorized

മരിച്ചോനുയിരെ ധരിച്ചോന്‍

മരിച്ചോനുയിരെ ധരിച്ചോന്‍ഒരുത്തനെയുള്ളവന്‍ ക്രിസ് തേശു നാഥനല്ലോ ചാവിനെ വെന്ന ദേവനവന്‍ ജീവനെ നല്‍കാന്‍ കഴിവുള്ളവന്‍ഭൂവിതിലേവം വെളിപ്പെടുവാന്‍ ഈ വിധം ചെയ്തു മാനവര്‍ക്കായ്‌ മറ്റാരും ചെയ്തില്ലിതുപോലെ മറ്റൊരുത്തനിലും രക്ഷയില്ലവാനത്തിന്‍

Uncategorized

പാപികളിന്‍ രക്ഷകന്‍ താന്‍

പാപികളിന്‍ രക്ഷകന്‍ താന്‍ഇവന്‍ പാദം വണങ്ങിടു നീ – ഓ പാപശാപം തീര്‍പ്പാന്‍ പാരില്‍ ജനിച്ചൊരുദേവസുതനാകുമേശു നായകനിവനറിക ദിവ്യ ബലികള്‍ക്കൊരവ്യാജ ശക്തിയായ്‌ഭവ്യമായിരുന്ന നിത്യ ഹവ്യ വസ്തുവായതിവന്‍ ക്രൂശില്‍

Uncategorized

പാപിയാം മനുജനെ തേടിയീ ഭൂവില്‍ വന്നു

പാപിയാം മനുജനെ തേടിയീ ഭൂവില്‍ വന്നുപരിശുദ്ധ ദേവ സുതന്‍സ്വര്‍ഗ്ഗ ലോക മഹിമ വെറും നരകുലത്തിനായ്സ്വയം വെടിഞ്ഞു പരന്‍ പാടാം അവനെ വാഴ്ത്താം യേശുവെ പുകഴ്ത്തിടാംപാരിന്‍ ശാപമകറ്റാന്‍ പാപ

Uncategorized

പരമ സുതനാം മശിഹാ

പരമ സുതനാം മശിഹാഭുവനെ മനുജാ നിന്നെതിരവാന്‍ കനിവായ്‌ വന്നുകരുതേണമിതു മനസ്സില്‍ തവ പാപ ഭാരം നീക്കാന്‍മനോഹര രൂപന്‍ താന്‍യാഗമായ്‌.. തിരു മരണമതാല്‍ ലഭ്യംവിമോചനമേവര്‍ക്കുംവിശ്വാസമതില്‍ വച്ചാല്‍ഇതു താന്‍ സുവിശേഷമഹോ

Uncategorized

വന്നിടുവിന്‍ ഇപ്പോള്‍ വന്നിടുവിന്‍

വന്നിടുവിന്‍ ഇപ്പോള്‍ വന്നിടുവിന്‍ നിന്നെ യേശു വിളിക്കുന്നിതാരക്ഷ തന്നിടുവാന്‍ മോക്ഷം നല്കിടുവാന്‍ യേശു ക്രിസ്തു വിളിക്കുന്നിതാ വിണ്ണിന്‍ മഹിമ വിട്ടു മണ്ണിലിറങ്ങി ഘോരക്രൂശില്‍ മരിച്ചുയിര്‍ത്തു രക്ഷകന്‍ ജീവിക്കുന്നു

Uncategorized

കാന്തനെ കാണുവാന്‍ ആര്‍ത്തി വളരുന്നേ

കാന്തനെ കാണുവാന്‍ ആര്‍ത്തി വളരുന്നേഇല്ല പ്രത്യാശ മറ്റൊന്നിലുംകണ്ടാലും വേഗം ഞാന്‍ വന്നിടാമെന്നുരചെയ്ത പ്രിയന്‍ വരും നിശ്ചയം പാഴ് മരുഭൂമിയില്‍ ക്ലേശം സഹിക്കുകില്‍നിത്യ തുറമുഖത്തെത്തും ഞാന്‍വിശ്രമിച്ചീടും ഞാന്‍ നിത്യ

Uncategorized

ക്രൂശുമെടുത്തിനി ഞാനെന്‍

ക്രൂശുമെടുത്തിനി ഞാനെന്‍ യേശുവെ പിന്‍ ചെല്കയാംപാരില്‍ പരദേശിയായ് ഞാന്‍ മോക്ഷ വീട്ടില്‍ പോകയാം ജീവനെന്‍ പേര്‍ക്കായ്‌ വെടിഞ്ഞ നാഥനെ ഞാന്‍ പിന്‍ ചെല്ലുംഎല്ലാരും കൈവിട്ടാലും കൃപയാല്‍ ഞാന്‍

Uncategorized

യഹോവ ദൈവമാം വിശുദ്ധ ജാതി നാം

യഹോവ ദൈവമാം വിശുദ്ധ ജാതി നാംഅവനവകാശമാം ജനം നാംപരദേശികള്‍ നാം ഭാഗ്യ ശാലികള്‍ഇതുപോലൊരു ജാതിയുണ്ടോ? ആപത്തില്‍ നമ്മുടെ ദിവ്യ സങ്കേതവുംബലവും ദൈവമൊരുവനത്രെആകയാല്‍ പാരിടം ആകെയിളകിലുംനാമിനി ഭയപ്പെടുകയില്ല അവനീ

Uncategorized

യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു

യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നുപരലോകത്തില്‍ ജീവിക്കുന്നുഇഹ ലോകത്തില്‍ താനിനി വേഗം വരുംരാജ രാജനായ്‌ വാണിടുവാന്‍ ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യയേശു കര്‍ത്താവ്‌ ജീവിക്കുന്നു കൊല്ലുന്ന മരണത്തിന്‍ ഘോരതരവിഷപ്പല്ല്

Uncategorized

യേശുവെ നിന്‍ പാദം കുമ്പിടുന്നേന്‍

യേശുവെ നിന്‍ പാദം കുമ്പിടുന്നേന്‍ (3) നിസ്തുല സ് നേഹത്താലെ ക്രിസ്തുവേ എന്നെയും നീനിന്‍ മകനാക്കുവാന്‍ തിന്മകള്‍ നീക്കുവാന്‍വിന്‍ മഹിമ വെടിഞ്ഞോ? എന്നുമീ ഞാനിനിയും നിന്നുടെ സ്വന്തമത്രേഒന്നുമേ

Uncategorized

യേശുവിന്റെ തിരു നാമത്തിനു

യേശുവിന്റെ തിരു നാമത്തിനുഇന്നുമെന്നും സ്തുതി സ് തോത്രമേ വാനിലും ഭൂവിലും മേലായ നാമംവന്ദിത വല്ലഭ നാമമത്ദൂതര്‍ വാഴ്ത്തിപ്പുകഴ്ത്തിടും നാമമത് പാപത്തില്‍ ജീവിക്കും പാപിയെ രക്ഷിപ്പാന്‍പാരിതില്‍ വന്നൊരു നാമമത്പരലോകത്തില്‍

Uncategorized

ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരെ

ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരെനമ്മള്‍ യേശു രാജന്‍ ജീവിക്കുന്നതിനാല്‍ ജയഗീതം പാടിടുവിന്‍ പാപം ശാപം സകലവും തീര്‍പ്പാന്‍ അവതരിച്ചിഹ നമുക്കായ്‌ദൈവ കോപത്തീയില്‍ വെന്തെരിഞ്ഞവനാം

Uncategorized

ഏറ്റം ചെറിയ ജ്യോതിസേ

ഇരുളില്‍ പ്രഭചൊരിഞ്ഞു കൊണ്ടു ആകാശത്ത് നില്ക്കുന്ന കൊച്ചു നക്ഷത്രത്തെയും ജീവിതത്തിനു നിത്യമായ വെളിച്ചം പകര്‍ന്നു കൊടുക്കുന്ന ദൈവ വചനത്തെയും ഒന്നിനൊന്നു തുലനം ചെയ്യാമെന്ന് കവിഭാവന .. ഏറ്റം

Uncategorized

പരമ കരുണാ രസരാശെ

പരമ കരുണാ രസരാശെഓ, പരമ കരുണാ രസരാശെ പാരിതില്‍ പതകിയാമെനിക്കായി നീപരമ ഭവനമതിനെ വെടിഞ്ഞകരുണ യൊരുപൊഴുതറിവതി ന്നിടരരുവതി – ന്നരുളിനകരണമതു തവ ചരണമാം മമ ശരണമാം ഭവഃ

Uncategorized

ശൂലമിയാള്‍ മമ മാതാവേ

ശൂലമിയാള്‍ മമ മാതാവേശാലേം നായകന്‍ നമ്മള്‍ പിതാവേനാമെല്ലാവരും തന്‍ മഹിമാവേതന്നെ വാഴ്ത്തുവാന്‍ ചായ്ക്കുക നാവേ ലോകമതിന്‍ തുടസ്സത്തിനു മുന്‍പേനാഥാ ഞങ്ങളെയോര്‍ത്ത നിന്‍ അന്‍പേഅന്ത്യയുഗം വരെയുമായതിന്‍ പിന്‍പേഞങ്ങളറിയുന്നതുള്ളാശയിന്‍ കൂമ്പേ

Uncategorized

മേലിലുള്ളെരുശലെമേ

മേലിലുള്ളെരുശലെമേ കാലമെല്ലാം കഴിയുന്നനാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍ – നാഥാലളിത കൃപയുടെ വരിഷമനുദിനമനുഭവിപ്പതിനരുളണേസഭയാകുമീ പുഷ്പമാം സാധു നൈതലില്‍നിന്റെ പാലനമല്ലാതെയെന്തീ പൈതലില്‍ ഹാ! കലങ്ങള്‍ക്കിടയില്‍ നീ ആകുലയായ്‌ കിടന്നാലുംനാകനാഥന്‍

Scroll to Top