നാഥന്‍ വരാറായി
നാഥന്‍ വരാറായി – ഓ നാം വേഗമൊരുങ്ങിടാം ദീപം തെളിക്കാറായ് – ഓനാം വേഗമൊരുങ്ങിടാം എണ്ണ നിറയ്ക്കാറായ്നാം വേഗമൊരുങ്ങിടാം ആര്‍പ്പുവിളി കേള്‍ക്കാറായ് – ഓനാം വേഗമൊരുങ്ങിടാം നിന്ദകള്‍ […]
നാഥന്‍ വരാറായി – ഓ നാം വേഗമൊരുങ്ങിടാം ദീപം തെളിക്കാറായ് – ഓനാം വേഗമൊരുങ്ങിടാം എണ്ണ നിറയ്ക്കാറായ്നാം വേഗമൊരുങ്ങിടാം ആര്‍പ്പുവിളി കേള്‍ക്കാറായ് – ഓനാം വേഗമൊരുങ്ങിടാം നിന്ദകള്‍ […]
പാടാം പാടാം പാടാം നാം പുത്തന്‍ പാട്ടുകള്‍ പാടാംനമ്മെപ്പോലെ നന്മ ലഭിച്ചവര്‍ മന്നിതിലില്ലല്ലോ ശിക്ഷകള്‍ പോയല്ലോ നാം രക്ഷിതരായല്ലോവിമോചിതരായല്ലോ ശിക്ഷായോഗ്യര്‍ ദൈവത്തിന്നവകാശികളായല്ലോ പാപച്ചേറ്റില്‍ നാം ഹാ വീണു
സ്വര്‍ഗീയ സ്നേഹ പ്രവാഹമേഎന്‍ ഹൃദയ തന്ത്രികളില്‍ ഒഴുകി വരൂഅധരങ്ങളില്‍ ദിവ്യ ശ്രുതി മീട്ടി നീഎന്‍ മാധുര്യ കവ്യമായ് മനസ്സില്‍ നിറയൂ.. നിര്‍മ്മല സ്നേഹ സരോവരമേനിന്നില്‍ തളിരിടുന്നെന്‍ ആശകള്‍വിടരുവാന്‍
കാണാതെ പോയൊരു ആടിനെപ്പോലെ ഞാനുംകാടുകള്‍ മേടുകള്‍ ദൂരെ താണ്ടി പോയികാല്‍കള്‍ ഇടറി പാപ ചെളി യില്‍ ഞാന്‍ വീണു – താണു ഇടയന്‍ വന്നു കൈ പിടിച്ചുയര്‍ത്തിഇരുളാമെന്റെ
ഇനി ഞാനല്ല കര്‍ത്തന്‍ യേശുവല്ലോ എന്റെ നായകന്‍ഇന്നലെകള്‍ മാറിപ്പോയ് കണ്ടാലും സര്‍വം പുതുതായ് ഈ ജീവിതം പൂര്‍ണമായ് ഞാന്‍ നല്‍കിടും ഈശനെന്നില്‍ വാണിടും എന്നും മോദമേ എന്റെ
മല്‍ പ്രാണ നായകനേ – മാ കൃപാ സിന്ധോ – മല്‍സത് പ്രകാശമേ ദിവ്യ സുസ് നേഹമയാ വന്ദേ തങ്ക മേനിയിലെന്റെ ലംഘനങ്ങളെയെല്ലാംശങ്കയെന്യേ വഹിച്ചെന്‍ സങ്കടമകറ്റിയ രാവും
നിന്‍ കൂടുള്ളോരു ദിനം സന്തോഷമേനീണ്ടൊരായിരം ആണ്ടേക്കാള്‍ അത്യുത്തമംനിന്ദകള്‍ മാറി കണ്ണുനീര്‍ തീര്‍ന്നുനിത്യമാം ജീവനുമായ് സത്യമാം യേശുവുമായ് ഹലലൂയ ഹലലൂയ ഹലലൂയ ഗീതം പാടിടുകഹലലൂയ ഹലലൂയ ഹലലൂയ ഈശനെ
അതുല്യമായ സ് നേഹമേ എന്നേശുവിന്‍ ദിവ്യ സ്നേഹംതന്നെ ബലിയായ് തന്നവന്‍ എന്നെ നടത്തിടും എന്നേശുവിന്‍ ദിവ്യ സ്നേഹം! എന്റെ പാപങ്ങള്‍ പൂര്‍ണമായ് പരന്‍ ചുമന്നു തീര്‍ത്താല്‍എന്‍ ജീവിതം
ദൈവ വചനം ജീവ വചനം ചൈതന്യ വചനംനീച പാപികള്‍ക്കത് മോചനം നല്‍കുംസൌജന്യ വചനം ദൈവ വചനം എന്നുടെ കാലിനു ദീപം ആദായംഎന്റെ പാതയതിന്‍ ശോഭിതമാംപ്രകാശവും തന്നെ തേനിലും
പ്രാക്കളെപ്പോല്‍ നാം പറന്നിടുമേപ്രാണ പ്രിയന്‍ വരവില്‍പ്രത്യാശയേറുന്നേ പൊന്‍ മുഖം കാണുവാന്‍പ്രാണ പ്രിയന്‍ വരുന്നു കഷ്ടങ്ങള്‍ എല്ലാം തീര്‍ന്നിടുമേകന്തനാം യേശു വരുമ്പോള്‍കാത്തിരുന്നിടാം ആത്മ ബലം ധരിക്കാംകാലങ്ങള്‍ ഏറെയില്ല യുദ്ധങ്ങള്‍
കൊടും കാറ്റടിച്ചു അല ഉയരുംവന്‍ സാഗരത്തിന്‍ അലകളിന്‍മേല്‍വരും ജീവിതത്തിന്‍ പടകിലവന്‍തരും ശാന്തി തന്ന വചനങ്ങളാല്‍ ആഹാ ഇമ്പം ഇമ്പം ഇമ്പംഇനി എന്നും ഇമ്പമേഎന്‍ ജീവിതത്തിന്‍ നൌകയില്‍താന്‍ വന്ന
ഇത്രത്തോളം നടത്തിയ ദൈവമേഇനിയും നടത്തിടുവാന്‍ ശക്തനെഇദ്ധരയില്‍ നന്ദിയോടെന്നെന്നുംനിന്നെ വാഴ്ത്തിപ്പാടും ഞാന്‍ മരുയാത്രയില്‍ ഞാന്‍ മരുപ്പച്ച തേടിമാറത്തടിച്ച നേരംമന്നതന്നു പോഷിപ്പിച്ച ജീവ നാഥനെ വാഴ്ത്തിപ്പാടിടും ഞാന്‍ പാപത്താല്‍ മുറിവേറ്റു
ആകാശ മേഘങ്ങള്‍ വാഹനമാക്കിമടങ്ങിവരും കാലമായോ?രാജാധി രാജാ മനുവേലാ ..തമസ്സിന്‍ കാലം കഴിയാനിനിയുംതാമസമെന്തേ നാഥാ എന്‍ ജീവിതമാം ഈ മരു യാത്രയില്‍തണലായ് നീയാണെന്‍ യേശുവെകനിവായ് കരുതും എനിക്കായ് എന്‍
യേശു വിളിക്കുന്നു എന്നും യേശു വിളിക്കുന്നുഅന്‍പെഴുമാ പൊന്‍ കരങ്ങള്‍ നീട്ടി വിളിക്കുന്നു ഉള്ളം തകര്‍ന്നവരേ വാ! ഉണ്മയായ് എന്നന്തികെഉള്ളലിഞ്ഞാശ്വാസം ഏകാന്‍ ഉള്ളവന്‍ ഞാനില്ലയോ! ആകുല മാനസരേ വാ!
അലയാഴിയതില്‍ തെളിയുന്നതു നിന്‍കരവിരുതോ? കരവിരുതോ?ഈ അനന്ത നീലാംബരം പാടിടുന്നു ദേവാ തവമഹിതമാം നാമം മനുസുതനെ അതിരമണീയം കതിരവ കിരണംനയന മനോജ്ഞം പനിമതിയുംമധുരോധാരം കാതില്‍ മൊഴിയുംമനുവേലാ നിന്‍ സ്തുതി
യാഹ് നല്ല ഇടയന്‍ എന്നുമെന്റെ പാലകന്‍ഇല്ലെനിക്ക് ഖേദമൊന്നുമേ പച്ചയായ പുല്‍ പുറങ്ങളില്‍സ്വച്ഛമാം നദിക്കരികിലുംക്ഷേമമായി പോറ്റുന്നെന്നെയുംസ്നേഹമോടെന്‍ യേശു നായകന്‍ ശത്രുവിന്റെ പാളയത്തിലുംശ്രേഷ്ഠഭോജ്യമേകിടുന്നവന്‍നന്മയും കരുണയൊക്കെയുംനിത്യമെന്നെ പിന്‍ തുടര്‍ന്നിടും കൂരിരുളിന്‍ താഴ്വരയതില്‍ഏകയായി
പാടും ഞാന്‍ പുതു ഗീതംഎന്‍ യേശുവിന്‍ സന്നിധേതേടും ഞാന്‍ ക്രൂശിന്‍ പാതയില്‍എന്‍ യേശുവിന്‍ പൊന്‍ മുഖം എല്ലാ നാളിലും ഞാന്‍ പാടുമേഅവനെന്റെ സങ്കേതമേ.. നല്‍ തോറും എന്‍
നിമിഷങ്ങള്‍ നിമിഷങ്ങള്‍ ജീവിത നിമിഷങ്ങള്‍ഒഴുകുന്നു തിരികെ വരാതെ വണ്ണംകനകക്കിനാവുകള്‍ മനതാരില്‍ കണ്ടു നീമതി മറന്നീശനെ മറന്നിടല്ലേ മനസിന്റെ മണിയറ വാതില്‍ തുറന്നുകരുണ പ്രകാശമേ വഴി തെളിക്കൂകനിവാര്‍ന്ന രക്ഷകന്‍