രാജാധി രാജന് മഹിമയോടെ
രാജാധി രാജന് മഹിമയോടെവാനമേഘത്തില് എഴുന്നള്ലാറായ് ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്വാസം ഒരുക്കാന്‍ പോയ പ്രിയന് താന്‍ നിന്ദ കഷ്ടത പരിഹാസങ്ങള്ദുഷികളെല്ലാം തീരാന്‍ കാലമായ് പ്രാണ പ്രിയന്റെ […]
രാജാധി രാജന് മഹിമയോടെവാനമേഘത്തില് എഴുന്നള്ലാറായ് ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്വാസം ഒരുക്കാന്‍ പോയ പ്രിയന് താന്‍ നിന്ദ കഷ്ടത പരിഹാസങ്ങള്ദുഷികളെല്ലാം തീരാന്‍ കാലമായ് പ്രാണ പ്രിയന്റെ […]
അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റുതുറന്ന കല്ലറ മൊഴിയുന്നുമരണത്തെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍ഉയരത്തില്‍ മഹിമയില്‍ വാഴുന്നു ഹാലെയൂയ്യ കര്‍ത്താവു ജീവിക്കുന്നുഎന്റെ യേശു കര്‍ത്താവു ജീവിക്കുന്നുഅവനുന്നതനാം അതി വന്ദിതനാംഅവനവനിയില്‍ വാഴും മഹേശ്വരന് മരണത്തിന് വിഷമുള്ളടരുന്നുസാത്താന്റെ കോട്ടകള്‍
നീറുന്ന ഹൃദയവുമായ്നിറയുന്ന നയനവുമായ്നിന് സവിധേ അണയുന്നു ഞാന്‍നിന്‍ കൃപയ്ക്കായ് കേഴുന്നു ഞാന്‍ പ്രതികൂലമാം കാറ്റുകള്പ്രതിദിനം അടിച്ചിടുമ്പോള്പ്രിയ പിതാവിന് ഇമ്പ സ്വരംപ്രിയമായ് കേട്ടിടുമേ.. എന്നെനിക്കെന് ദു:ഖം തീരുംഎന്ന് ഞാന്‍
പ്രിയന് വേഗം വരും നിത്യ രാജാവായ്തന്റെ കാന്തയെ ചേര്പ്പതിനായ്ഒരുങ്ങുക മനമേ നിന് പതിയെ സ്വീകരിപ്പന്തിടുക്കമോടോരോനാളും യേശുവെ നോക്കി നീ ജീവിച്ചിടുകവിശ്വാസത്തിന് നല്ല പോര് പോരുതിടുകപ്രതിഫലം താന്‍ തരും
നിത്യമാം സ്നേഹത്തിന് ആഴമുയരവുംനീളവും വീതിയും ആരാഞ്ഞിടാംഇഷ്ടരില് നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെശുദ്ധാരോടൊത്ത് വസിപ്പതിന്നായ് ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട്അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്എങ്കിലും കാല്‍വരി സ്നേഹത്തിന് മുന്പിലായ്അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു
പോകേണമൊരുനാള്‍ കൂടാരം വിട്ടു നാംപരദേശ വാസികളേ സ്വന്ത വീടുണ്ടക്കരെ നാട്ടില്‍ സിയോന്‍ പ്രയാണികളേ നമുക്കിഹ വാസംഏറെ തുമ്പം തന്നിടുമ്പോള്മാലില്ലാ നാട്ടിലെ ആമോദ മോര്‍ത്താല്‍ ഹാ! എന്തോരാനന്ദം !!
സര്‍വ്വേശ്വരനായ ദൈവം എന്നെ നേരിട്ടറിയുന്നുണ്ടെങ്കില് പിന്നെ ഭയമെന്തിനാണ്? ദൈവത്തില്‍ ആശ്രയിക്കുന്ന ഒരു വ്യക്തിക്ക് ധൈര്യമായി എപ്പോഴും പാടാവുന്ന ഒരു പാട്ടാണിത്! ഒരു നിശ്ചയവുമില്ലാതെ ഈ ജീവിത വഴികളില്‍
പഴയ കാല ഭക്തന്മാര് പാടി ആശ്വസിച്ചിരുന്ന ഒരു അപൂര്‍വ ഗാനം! ഇന്നു ഇതുപോലെ ആത്മാര്‍ത്ഥതയോടെ പാടാന്‍ ധൈര്യമുള്ളവര്‍ എത്ര പേരുണ്ട് ..? ദൈവത്തിന് സ്തോത്രം ദൈവത്തിനു സ്തോത്രംദൈവത്തിനു
ദൈവത്തിന് സ്നേഹം അഗോചരമല്ലയോ ..!നീളം അതിന് വീതി ആരറിഞ്ഞിടും ?ആശ്ചര്യമേ ഇതു അവര്ണനീയമേമാരിപോലെന്നില് നീ ചൊരിഞ്ഞ താതന് തന് സ്നേഹം അവര്ണനീയമല്ലോഏക പുത്രനെ നമുക്കേകിയെ..സ്വര്‍ഗീയ മഹിമകള്‍ വിട്ടിഹെ
പാടുമേ ഞാന്‍ പാടുമേഎന് യേശു നാമത്തെ വാഴ്ത്തുമേപ്രാണനേകി ഈ പാപിയെ വീണ്ടപ്രിയ നാഥനെ വാഴ്ത്തുമേ വാഴ്ത്തിടുവാന്‍ വര്ണിക്കുവാന്നിന് നാമം മാത്രമേവന്ദിക്കുവാന് കുമ്പിടുവാന്നിന് പാദം മാത്രമേ സന്തതമെന്റെ സങ്കടങ്ങള്ശങ്കയെന്യേ
ദൈവമേ, എന്റെ തകര്‍ന്നടിഞ്ഞ ഈ ജീവിതമല്ലാതെ അവിടുത്തേക്കായി തരുവാന്‍ എനിക്ക് എന്റേതായി യാതൊന്നുമില്ല. വെയിലേറ്റു ഉരുകുന്ന ഒരു ഹിമകണം പോലെ എന്റെ ഹൃദയം അവിടുത്തെ സന്നിധിയില്‍ ഉരുകുകയാണ്..
“ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും ദൈവം മനുഷ്യര്‍ക്ക് നിയമിച്ചിരിക്കുന്നു” (എബ്രായര്‍9:27) “ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്‍ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ;
സൌന്ദര്യത്തിന് പൂര്‍ണതയാകുന്ന സിയോനില്‍ നിന്ന് പ്രകാശിക്കുന്നോനെ പ്രഭാതത്തില്‍ സ്തുതിക്കുന്നേ .. തേന്മൊഴി തൂകുന്ന നിന്റെ പൊന്‍ മുഖം കാണ്മാന് അതിരാവിലെ ഉണര്‍ന്നെഴുന്നേ തിരുനാമത്തെ സ്തുതിക്കുന്നെ യാഗം കഴിച്ചു
ദു:ഖത്തിന് അടിനൂലുകള്പിണഞ്ഞോരു ജീവനില്ഇരുലാഴിയിന് അടിയില്കഴിഞ്ഞു പോകാതെ നീ ക്രിസ്തുവാം രക്ഷകന് യേശുവേവേറിട്ട് കാണു നീ ആശയക്കുഴപ്പത്താല്‍ നിറഞ്ഞൊരു ഭൂവില്‍നിന്‍ ചിന്തയെ തടവിലേക്കിഴക്കാതെ നീഹൃദയ നൈര്‍മല്യമുള്ള ദേവനെഇന്നറിയുവാന് ശ്രമിക്കുമോ
ശ്രീയേശു രാജ ദേവാ നമോ നമോ… സരിഗ രിഗപ ഗപധ പധസ രിസധ സധപ ധപഗ പഗരിസ ശ്രീയേശു രാജ ദേവാ നമോ നമോശ്രീ തരും തിരു
ഞാനെന്റെ യേശുവെ വാഴ്ത്തി വണങ്ങിടുംജീവിതനാള്കള് എല്ലാംപാവനമായെന്നെ പാലിച്ചതോര്ക്കുമ്പോള്സ് നേഹമെന്നില് ഏറുന്നേ എന്റെ സങ്കേതം നീയല്ലയോഎന്റെ ആശ്രയവും നീയല്ലോഎന്റെ ഉറവുകള്‍ അഖിലവും നിന്നിലേഎന്നും ആകുന്നെന് പ്രാണ പ്രിയാ മൃത്യുവിന്
പാപത്തിന് മാ വിഷത്തെയൊഴിപ്പാന്സാത്താന് തന്നുടെ ബാലമാഴിപ്പാന് രക്ഷകനിക്ഷിതിയില് വന്നു യേശുവിനു മഹത്വം യേശുവിനു മഹത്വം (2)കുരിശിലവന്‍ മരിച്ചെന് പേര്ക്കായ്യേശുവിനു മഹത്വം ആശയറ്റെന്‍ സ്ഥിതി താനറിഞ്ഞുഈശ കോപാഗ്നിയില്‍ വീണെരിഞ്ഞുവിശുദ്ധ
കുരിശു ചുമന്നവനേശിരസില്‍ മുള്‍മുടി വച്ചോനേമരിച്ചുയിര്‍ത്തെഴുന്നവനേനിന്നരികില്‍ ഞാന്‍ അണഞ്ഞിടുന്നേ ഇത്രമേല്‍ സ്നേഹിപ്പാനായ്ശത്രുവാമെന്നിലെന്തു കണ്ടുമിത്രമായ് തീര്‍ത്തിടുവാന്‍എത്ര വേദന നീ സഹിച്ചു പാപം പരിഹരിപ്പാന്‍പാരിതില്‍ പിറന്നവനെപാതകനെന്‍ പേര്‍ക്കായ് നിന് പാവന നിണം