ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍
ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ? സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ടാരത്തെ സ്വന്തമായ് കണ്ടു തന് ജീവിതം ചെയ്യുന്ന
ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ? സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ടാരത്തെ സ്വന്തമായ് കണ്ടു തന് ജീവിതം ചെയ്യുന്ന
ഇദ്ധരയില്‍ എന്നെ ഇത്രമേല്‍ സ് നേഹിപ്പാന്‍എന്തുള്ളു ഞാന്‍ അപ്പനേ – നിന്റെഉദ്ധാരണത്തെ ഞാന്‍ ഓര്‍ത്തു ദിനം പ്രതിസന്തോഷിക്കുന്നത്യന്തം പുത്രന്റെ സ് നേഹത്തെ ക്രൂശിന്മേല് കാണുമ്പോള്‍ശത്രു ഭയം തീരുന്നു
ഇരവിന് ഇരുളതി വേഗം മറയുകയായ്പുതിയൊരു പുലരിക്കതിരൊളിവാനില്‍ തെളിയുകയായ്നീതി സൂര്യനായ് നാഥനുദിച്ചീടുംകദന തുഷാരം താനേ മാറിടും അസ്ഥികളാകെ നുറുങ്ങിപ്പോയാലുംഅഗ്നിയിലാവൃതനായി മരിച്ചാലുംപൊരുതും പ്രിയനായ് വിരുതിന് നിറവായ്കരുമനയഖിലവും ഒരുദിനമകന്നിടുംഅതിമോദമവനരുളും വൈരമണിഞ്ഞൊരു ജീവകിരീടം
എന്‍ പേര്‍ക്കായ് ജീവന് വയ്ക്കും പ്രഭോ –നിന്നെ എന്നുമീ ദാസനോര്ക്കുംനിന് കൃപയേറിയ വാക്കിന് പ്രകാര –മിങ്ങത്യന്തം താഴ്മയോടെഎന്റെ വന്‍ കടം തീര്‍ക്കാന്‍ മരിക്കും പ്രഭോ –നിന്നെ എന്നുമീ
സങ്കീര്‍ത്തനം 136 ദൈവത്തിനു സ്തോത്രം ചെയ്തിടുവിന്അവന് നല്ലവനല്ലോ ദയ എന്നുമുള്ളത്ഏകനായ് മഹാത്ഭുതങ്ങള്‍ ചെയ്തിടുന്നോനെഏകമായ് വണങ്ങി പാടിടാമെന്നും താന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്താന്‍ വല്ലഭനല്ലോ സ്തുതി എന്നുമവന്താന് ഉന്നതനല്ലോ
ദൈവത്തിന് പൈതലേ ക്ലേശിക്ക വേണ്ട നീനിന്‍ ദൈവം ശക്തനാം ദൈവം താന്‍ കളിമണ്ണിനാല്‍ നിന്നെ സൃഷ്ടിച്ച ദൈവം താന്നിന്നുടെ ദൈവമെന്നോര്ക്ക നീ മിസ്രേമിന് അടിമയില്‍ നിന്നു തന്
“ദൈവത്തിന്റെ ഹനന യാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല” നിഷ്കളങ്ക ഹൃദയത്തിനായുള്ള ഒരു പ്രാര്‍ത്ഥന. സങ്കീര്‍ത്തനം 51 – ലെ ദാവീദിന്റെ
യേശു മഹേശനേ ശാശ്വത നാഥനേഎന്നാത്മ രക്ഷകനെ – നിന്റെഅത്യന്ത സ് നേഹത്തിന് മുന്പിലത്യാദരംപാദം പണിഞ്ഞിടുന്നെ മല്പ്രിയാ നിന്മുഖ ശോഭയിലിന്നു ഞാന്മുറ്റും മരുവിടുന്നു – അത്മര്ത്യരിലാരിലും സംശയമെന്ന്യേദര്ശിക്കുകില്ല മുദാ
രക്ഷിതാവിനെ കാണ്ക പാപീനിന്റെ പേര്‍ക്കല്ലയോ ക്രൂശിന്മേല് തൂങ്ങുന്നു കാല്‍വരി മലമേല്‍ നോക്കു നീകാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു ധ്യാനപീഠം അതില്‍ കയറിഉള്ളിലെ കണ്ണുകള്‍ കൊണ്ടു നീ കാണുക
കണ്ടാലും കാല്വരിയില്കുരിശില് ശിരസ്സതും ചാഞ്ഞു പരന്‍കണ്ടീടുക പ്രിയനേ നിനക്കായ്തൂങ്ങിടുന്നു മൂന്നാണികളില്‍ ശിരസ്സില്‍ മുള്മുടിയണിഞ്ഞവനായ്ഹൃദയം നിന്ദയാല്‍ തകര്ന്നവനായ്വേദനയാല് ഏറ്റം വലഞ്ഞവനായ്തന്‍ ജീവനെ വെടിയുന്നു സ്വയം നിനക്കായ് ലോക സ്ഥാപനം
“എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്‍വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു. അവന് നിന്റെ അകൃത്യം
ഇന്നോളമെന്നെ നടത്തിയ നാഥാതിരു കൃപ എന്നും എനിക്ക് മതി കണ്ണ് കണ്ടിട്ടില്ലാത്ത ചെവി കേട്ടിട്ടില്ലാത്തമനുഷ്യ ഹൃദയങ്ങള്ക്കതീതമായവഴികളില് നടത്തുന്ന നാഥാതിരു കൃപ മാത്രം എനിക്ക് മതിനല് വഴികളില്‍ നടത്തിയ
“ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” (എഫെസ്സ്യര്‍ : 4:6) ഉണര്‍ന്നിരിപ്പിന്‍ നിര്മദരായിരിപ്പിന്പ്രിയന് നമുക്കായ് കരുതുകയാല്ചിന്താകുലങ്ങള് എല്ലാം അകറ്റിടുവിന്സര്വ്വ
വല്ലഭാ നിന്റെ കരുതല്‍ മതിഇനി എന്നുമീ ഭൂവതില്എന്റെ ആകുലങ്ങലെല്ലാംനിന് പാദത്തില്‍ സമര്‍പ്പിക്കുന്നു എനിയെന്തിനാകുലങ്ങള്ഇനിയെന്തിനു വേദനകള്വാക്കു മാറാത്തവന്‍ കൂടെയുള്ളതിനാല്വേല തികപ്പാനായ് വെമ്പിടുന്നു പാരിലിന്നു ഞാന്‍ പരദേശിയാകിലുംലോകരെന്നെ ദുഷിച്ചിടിലുംപ്രാണ നാഥന്
യേശു മതിയെനിക്കെന്നും ആശ്രയമായ് ഈ ഉലകില്ക്ലേശമേറെ സഹിച്ചാലും വാഴ്ത്തും എന്നും ഞാനാ നാമം വീഴുമെന്നു തോന്നും നേരം ഉള്ളം കൈയിലെന്നെ താങ്ങുംസ് നേഹം നല്കിയെന്നെ കാക്കും കരുണ
പരമ പിതാവേ നമസ്കാരംപരിശുദ്ധ പരനേ നമസ്കാരംതിരു വചനത്താല്‍ സകലവും ചെയ്തവല്ലഭ ദേവാ നമസ്കാരം ത്രീയേക ദൈവമേ നമസ്കാരംസര്വ ലോകാധിപാ നമസ്കാരംദേവാധി ദേവാ ദിവ്യ ദയാലോസ്തോത്രം സദാ തവ
ഒരു വേള ഞാന്‍ പകച്ചു പോയ്.. നിശയുടെ കൂരിരുള്‍ എന്നെ സ്തബ്ധനാക്കിയത് പോലെ ജീവിക്കാനുള്ള ആശ എന്നില്‍ ഇല്ലാതെയായിത്തീര്‍ന്നു പക്ഷെ അവിടെയും ഒരു കരം എന്നെ തേടിയെത്തി
ശുദ്ധര്‍ സ്തുതിക്കും വീടേദൈവ മകള്ക്കുള്ളാശ്രയമേപരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്അതികുതുകാല് എന്നു ഞാന്‍ ചേര്‍ന്നീടുമോ വാനവരിന്‍ സ്തുതിനാദംസദാ മുഴങ്ങും ശാലേമില്എന്ന് ഞാന്‍ ചേര്‍ന്നീടുമോ പരസുതനെഎന്നു ഞാന്‍ ചേര്‍ന്നീടുമോ മുത്തിനാല് നിര്മ്മിതമായുള്ളപന്ത്രണ്ടു