Author name: admin

Uncategorized

നിത്യ സ് നേഹത്താലെന്നെ അവന്‍ സ് നേഹിച്ചു

നിത്യ സ് നേഹത്താലെന്നെഅവന്‍ സ് നേഹിച്ചുഅളവില്ലാത്ത തന്‍ കരുണയാല്‍നീക്കി എന്‍ അശുദ്ധിയെല്ലാം യേശുവെ പ്രാണ നാഥാനിന്നോട് ചേരുന്നതെനിക്ക് ലാഭംഹാലെലൂയ്യ പാടിടും ഞാന്‍ശോഭിത നഗരത്തെ കാണുന്നിതായോര്‍ദ്ദാനെ ഭയപ്പെടുമോ ഇനികാണുന്നെന്‍ […]

Uncategorized

അത്ഭുതമേശുവിന്‍ നാമം

അത്ഭുതമേശുവിന്‍ നാമംഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം എല്ലാരും എകമായ്‌ കൂടിസന്തോഷമായ്‌ ആരാധിക്കാംനല്ലവനാം കര്‍ത്തനവന്‍വല്ലഭനായ്‌ വെളിപ്പെടുമേ നീട്ടിയ തൃക്കരത്താലുംപരിശുദ്ധാത്മ ശക്തിയാലുംതിരുവചനം അതി ധൈര്യമായ്‌ഉരച്ചിടുക സഹോദരരെ

Uncategorized

എന്റെ ദൈവം എന്നെ പോറ്റുന്നു

എന്റെ ദൈവം എന്നെ പോറ്റുന്നുഎന്നെ കാക്കുന്നു തന്റെ ചിറകടിയില്‍അനര്‍ത്ഥങ്ങളില്‍ ഞെരുക്കങ്ങളില്‍അതിശയമായ്‌ എന്നെ പുലര്‍ത്തിടുന്നു ഇടയനെ പോലെ കരുതിടുന്നുഅമ്മയെ പോലെ വളര്‍ത്തിടുന്നുഓരോ ദിവസമതും ഓരോ നിമിഷമതുംഅവന്‍ എനിക്കായ്‌ കരുതിടുന്നു

Uncategorized

എന്നെ ചേര്‍പ്പാന്‍ വന്നവനെ

എന്നെ ചേര്‍പ്പാന്‍ വന്നവനെനിന്റെ സ് നേഹത്തെ വിട്ടോടി ഞാന്‍നിന്നില്‍ ആശ്വാസം ഉണ്ടാകിലുംവിരഞ്ഞോടി ഞാന്‍ ഈ ധരയില്‍ ഈ ലോക സുഖ ജീവിതമേശാശ്വതമല്ലെന്നോതിയിട്ടുംകല്ലു പോലുള്ള എന്‍ ഹൃദയംപാപ ലോകത്തില്‍

Uncategorized

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്കപ്രിയന്‍ വരവിന് താമസം ഏറെയില്ലതന്റെ വാഗ്ദത്തങ്ങള്‍ പലതും നിറവേറുന്നു – ഒരുങ്ങിടാം യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പംപല വ്യാധികളാല്‍ ജനം നശിച്ചിടുന്നുരാജ്യം രാജ്യങ്ങളോടെതിര്‍ത്തു

Uncategorized

സമര്‍പ്പണം സമര്‍പ്പണം സമ്പൂര്‍ണ്ണ സമര്‍പ്പണം

സമര്‍പ്പണം സമര്‍പ്പണം സമ്പൂര്‍ണ്ണ സമര്‍പ്പണംസര്‍വ്വേശന്‍ തന്നുടെ സേവയ്ക്കായുള്ള ദിവ്യ സമര്‍പ്പണം തന്നുടെ ജീവനെ തന്നു ബലിയായ്‌കുരിശില്‍ മരിച്ചു ദേവേശന്‍മാനവ രക്ഷക്കായ്‌ ജീവനെ അര്‍പ്പിച്ചയേശുവിനായുള്ള സമര്‍പ്പണം നിമിഷങ്ങള്‍ തോറും

Uncategorized

യേശുവെ നിന്റെ രൂപമീ

യേശുവെ നിന്റെ രൂപമീ – എന്റെകണ്ണുകള്‍ക്കെത്ര സൌന്ദര്യംശിഷ്യനാകുന്ന എന്നെയും നിന്നെ-പ്പോലെയാക്കണം മുഴുവന്‍ സ് നേഹമാം നിന്നെ കണ്ടവന്‍ പിന്നെസ് നേഹിക്കാതിരിക്കുമോ ?ദഹിപ്പിക്കണം എന്നെ അശേഷംസ് നേഹം നല്‍കണം

Uncategorized

എന്താനന്ദം എനിക്കെന്താനന്ദം

എന്താനന്ദം എനിക്കെന്താനന്ദംപ്രിയ യേശുവിന്‍ കൂടെയുള്ള വാസംചിന്താതീതം അത് മനോഹരംഎന്ത് സന്തോഷമാം പുതു ജീവിതംസന്താപമേറുമി ലോകേ ഞാനാകിലുംസാന്ത്വനം തരും സുഖം ആര് വെറുത്താലും ആര് ചെറുത്താലുംസാരമില്ലെന്നുള്ളം ചൊല്ലുന്നുതീരെ ബലഹീനനായി

Uncategorized

നന്ദിയാല്‍ സ്തുതി പാടാം

നന്ദിയാല്‍ സ്തുതി പാടാം എന്‍ യേശുവിന്നുഉള്ളത്തില്‍ എന്നും പാടാംനല്ലവന്‍ വല്ലഭന്‍ എന്‍ യേശു നല്ലവന്‍ഇന്നുമെന്നും മതിയായവന്‍ യരിഹോ മതിലുകള്‍ മുന്നില്‍ വന്നാലുംയേശു എന്റെ മുന്‍പേ പോകുന്നുകലങ്ങിടാതെ പതറിടാതെസ്തുതികളാല്‍

Uncategorized

യേശുവിന്‍ നാമം എന്‍ യേശുവിന്‍ നാമം

യേശുവിന്‍ നാമം എന്‍ യേശുവിന്‍ നാമംഎന്‍ ജീവിതത്തില്‍ ഏക ആശ്രയമേഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തുംഎന്‍ യേശുവിന്‍ നാമം എനിക്കെത്ര ആനന്ദം പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്‌യേശു ക്രൂശിലേറി തന്റെ ജീവന്‍

Uncategorized

കര്‍ത്താവിന്‍ സ് നേഹത്തില്‍

കര്‍ത്താവിന്‍ സ് നേഹത്തില്‍ എന്നും വസിച്ചിടുവാന്‍വന്‍ കൃപ ഏകിടണേഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാന്‍നല്‍വരം നല്കിടണേ ലോകം പാപം പിശാചെന്നെ തൊടുകയില്ലദുഷ്ട ഘോര ശത്രു എന്നെ കാണുകയില്ലഅങ്ങേ ചിറകിന്‍

Uncategorized

എനിക്കൊരു തുണ നീയെ

എനിക്കൊരു തുണ നീയെ – പ്രിയനേഎനിക്കൊരു തുണ നീയെദുരിതം നിറയും മരുവിലെ വാസത്തില്‍ സൈമ്ത്തിന്‍ ഗുഹയെനി ക്കേകിയാലുംപാവകനില്‍ എന്നെ വലിച്ചെറിഞ്ഞാലുംഉള്ളം കലങ്ങും പ്രതിസന്ധികളില്‍വീഴാതെ നിര്‍ത്തേണമേ – എന്നെ

Uncategorized

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍എന്തോരാനന്ദമീ ഭൂവില്‍ വാസംഹാ എത്ര മോദം പാര്‍ത്തലത്തില്‍ ജീവിക്കും നാള്‍ ലോകം വെറുത്തവര്‍ യേശുവോട്‌ചേര്‍ന്നിരുന്നെപ്പോഴും ആശ്വസിക്കുംആ ഭാഗ്യ കനാന്‍ ചേരും വരെ കാത്തിടേണം

Uncategorized

കാഹള നാദം വാനില്‍ മുഴങ്ങുമ്പോള്‍

കാഹള നാദം വാനില്‍ മുഴങ്ങുമ്പോള്‍പറന്നിടുമേ ഞാനും ആ .. പറന്നിടുമേ ഞാനും ശുദ്ധരോടോത്ത് ഗാനങ്ങള്‍ പാടികര്‍ത്തനെ സ്തുതിച്ചിടുമേ കാല്‍വരി ക്രൂശില്‍ കാണുന്ന സ് നേഹംആരാല്‍ വര്‍ണിച്ചിടാം ആ

Uncategorized

പാതാളമേ മരണമേ നിന്നുടെ ജയമെവിടെ?

പാതാളമേ മരണമേ നിന്നുടെ ജയമെവിടെ?കുഞ്ഞാട്ടിന്‍ നിണം കോട്ട തന്‍ ഭക്തര്‍ക്ക്‌സംഹാരകന്‍ കടന്നു പോയ് ജയത്തിന്‍ ഘോഷം ഉല്ലാസ ഘോഷംഭക്തര്‍ തന്‍ കൂടാരത്തില്‍ എന്നും പുതു ഗീതംമഹത്വ രാജനായ്‌

Uncategorized

വാഴ്ത്തീടുമേ വാഴ്ത്തീടുമേ

വാഴ്ത്തീടുമേ വാഴ്ത്തീടുമേഇമ്മാനുവേലേ എന്‍ ജീവകാലംഈ ക്ഷോണി തലേ ദൂതര്‍ സ്തുതിക്കും നാക വല്ലഭന്‍ പിറന്നു ഗോശാലയില്‍ബന്ധം അഴിച്ചു അന്ധനെന്നെയും ബന്ധുവാക്കിയതാല്‍എന്നും എന്നും നന്നായ്‌ സ്തുതിക്കുംനാഥന്‍ യേശുവെ ഞാനീ

Uncategorized

സ്വന്തം നിനക്കിനി ഞാന്‍ യേശു ദേവാ

സ്വന്തം നിനക്കിനി ഞാന്‍ യേശു ദേവാപാപബന്ധം നീക്കെന്നില്‍ നിന്നെന്‍ പ്രിയ നാഥാ സന്തോഷമെന്നും പേയിന്‍ വഴി നടന്നേഅത് ചതിവെന്നുണര്‍ന്നു നിന്നോടടുത്തു വന്നെ ഇമ്പം പാപം തരുമെന്നറിഞ്ഞു ചെയ്തേന്‍അത്

Scroll to Top