ഉന്നതൻ നീ

ശലോമോനിലും വലിയവൻ നീ 
യോനായിലും വലിയവൻ നീ 
ദേവാലയത്തിലും വലിയവൻ നീ 
ഉന്നതൻ നീ മാത്രമേ 

Chorus: ഉന്നതൻ നീ ഉന്നതൻ നീ 
യാഹേ നീ മാത്രമുന്നതനാം (2) 

രാജാക്കന്മാരിലും വലിയവൻ നീ 
പ്രഭുക്കന്മാരിലും വലിയവൻ നീ ദ
േവന്മാരിലും വലിയവൻ നീ 
ഉന്നതൻ നീ മാത്രമേ 

പൂർവ്വപിതാക്കളിൽ വലിയവൻ നീ 
ദൂതന്മാരിലും വലിയവൻ നീ 
സർവ്വലോകത്തേക്കാൾ വലിയവൻ നീ 
ഉന്നതൻ നീ മാത്രമേ

രചന: ജാൻസി രാജു
സംഗീതം: രാജു ജോസഫ്
പശ്ചാത്തലസംഗീതം: റിജോയ് പൂമല
ആലാപനം: ലൗലി ജോർജ്
Scroll to Top