ഏകജാതൻ
ഏകജാതനായ ദൈവത്തിൻ പുത്രനെകാൽവരി മലയിൽ യാഗമാക്കിക്രൂശിലെ രക്തത്താൽ മർത്യരെ ഒക്കെയുംവിലക്ക് വാങ്ങി ദൈവമക്കളാക്കി ഈ മഹാ സ്നേഹത്തിനുഎന്തുഞാൻ പകരം നൽകുംഒന്നും മർത്യനാൽ സാദ്ധ്യമല്ലതൃപ്പാദത്തിൽ നന്ദിയാൽ നമിച്ചീടുന്നു അനർത്ഥങ്ങൾ […]
ബൈബിളിലെ എട്ടാം പുസ്തകമായ “രൂത്ത് ” ഒരു ചരിത്ര പുസ്തകമാണ്. ന്യായാധിപന്മാര്‍ ന്യായപാലനം ചെയ്തിരുന്ന കാലഘട്ടം. ഒരിക്കല്‍ അവിടെ അതികഠിനമായൊരു ക്ഷാമമുണ്ടായി. യിസ്രായേല്‍ മക്കളില്‍ പലരും അന്യ