ആട്ടിടയാ, ആട്ടിടയാ.. നീ മാത്രം നല്ല ഇടയന്‍
കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെ
നിത്യ ജീവന്‍ നല്‍കിയ ദേവാ നീ മാത്രം നല്ല ഇടയന്‍
ആടുകളെ തേടി നീ ഒരുനാളും കൈ വിടാതെ
അന്ത്യത്തോളം നടത്തുന്ന ദേവാ നീ മാത്രം നല്ല ഇടയന്‍
![]()
രചന: തോമസ് എബ്രഹാം
സംഗീതം: ഭക്തവത്സലന്‍
[wptab name=Video]
https://www.youtube.com/watch?v=Flw2_JiFXBU
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തലസംഗീതം: ജോണ്‍സന്‍ മാസ്റ്റര്‍ (ഒറിജിനല്‍ വേര്‍ഷന്‍)
ഓഡിയോ: മാസ്റ്റേഴ്സ് വോയിസ്
[/wptab]
[wptab name=Audio]
ആലാപനം: സാബു
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്
ഓഡിയോ: ഡിവൈന്‍ ട്രമ്പറ്റ്
[/wptab]
[end_wptabset]