കര്‍ത്താവെ നിന്‍ പാദത്തില്‍

കര്‍ത്താവെ നിന്‍ പാദത്തില്‍ , ഞാനിതാ വന്നിടുന്നു
എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ്‌ നിന്‍ കയ്യില്‍ തന്നിടുന്നു

എല്ലാം ഞാന്‍ എകിടുന്നെന്‍ മാനസം ദേഹി ദേഹം
നിന്‍ ഹിതം ചെയ്തിടുവാന്‍ എന്നെ സമര്‍പ്പിക്കുന്നു

പോകട്ടെ നിനക്കായ്‌ ഞാന്‍ പാടു സഹിച്ചിടുവാന്‍
ഓടട്ടെ നാടെങ്ങും ഞാന്‍ നിന്‍ നാമം ഘോഷിക്കുവാന്‍

ഹാലേലുയ്യ മഹത്വം സ് തോത്രമെന്‍ രക്ഷകന്
ഹാലേലുയ്യ കീര്‍ത്തനം പാടും ഞാന്‍ കര്‍ത്താവിനു


രചന: ചാള്‍സ് ജോണ്‍
ആലാപനം: വിമ്മി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്


Scroll to Top