Holy Beats

എന്റെ പ്രാണസഖി യേശുവേ

എന്റെ പ്രാണ സഖി യേശുവെ
എന്റെ ഉള്ളത്തിന്‍ ആനന്ദമേ
എന്നെ നിന്‍ മാര്‍വില്‍ ചേര്‍ പ്പാനായ്‌
വന്നിതാ ഇപ്പോള്‍ നിന്‍ പാദത്തില്‍

അരുള്‍ക അരുള്‍ക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
കര്‍ത്താവെ ഈ നിന്റെ ദാസര്‍ക്ക്‌
ദിവ്യ ഗീതത്തെ നീ കാട്ടുക

നിന്നെ സ് നേഹിക്കുന്ന മക്കള്‍ക്ക്‌
ഉള്ളതാം എല്ലാ പദവികളും
അടിയാനും തിരിച്ചറിവാന്‍
അപ്പനെ ബുദ്ധിയെ തെളിക്ക

എന്റെ ആയുസിന്റെ നാളെല്ലാം
നീ പോയ വഴിയേ പോകുവാന്‍
ആശയോടേശുവേ നിന്നില്‍ ഞാന്‍
ജീവ ബലിയായി നല്കുന്നെരചന: ജോണ്‍ ഈശോ
ആലാപനം: രാജേഷ്‌ എച്ച്.

ആലാപനം: ജോസ് ജോര്‍ജ്
പശ്ചാത്തല സംഗീതം: സാബു ആന്റണി

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

“മുല്ലശേരില്‍ ” എന്ന വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ്

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: യേശുദാസ്‌ ജോര്‍ജ്

Most Popular

To Top