എന്നാത്മ സ് നേഹ രൂപന്‍ ശലേമിന് രാജ രാജന്
ശാരോന്‍ ഗിരി ചെരുവില്‍ ചേലെഴും റോസാണിവന്
കന്മഷ ചേറിനാലെ ആവൃതനായോരെന്നെ
തൃക്കൈയ്യാല്‍ വീണ്ടെടുത്ത സ് നേഹമവര്ണ്ണനീയം
തന് കൂടെ പാര്‍ത്തിടുവാന്‍ നാളുകള്‍ ഏറെയില്ല
മോഹന വീടൊരുക്കി വേഗം താന്‍ വന്നിടുമേ
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍