നമ്മൾ ഒന്നാണ് ക്രിസ്തുവിലെന്നും ഒന്നാണ്
നമ്മൾ ഒന്നാണ് ക്രിസ്തുവിലെന്നും ഒന്നാണ് ഒന്നായിവിടെ ഇരുന്നാലും നാം ദൂരെ പോയി വസിച്ചാലും ത്രീയേകനിലൊന്നല്ലോ
നമ്മൾ ഒന്നാണ് ക്രിസ്തുവിലെന്നും ഒന്നാണ് ഒന്നായിവിടെ ഇരുന്നാലും നാം ദൂരെ പോയി വസിച്ചാലും ത്രീയേകനിലൊന്നല്ലോ
ദേവാധി ദേവസുതന്‍ ദയയും കൃപയും നിറഞ്ഞവന്‍ പാരിലിതുപോല്‍ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നും പറവള്‍ക്കാഹാരം നല്‍കുവോനാം മറന്നിടാതെന്നെയും പോറ്റിടുമേ പുകയുന്ന തിരികളെ കെടുത്താത്തവന്‍ തകര്‍ന്നയെന്‍ ഹൃദയത്തെ ബലമാക്കുമേ കുരുടരിന്‍
വിശ്വാസിയെന്നു അഭിമാനിക്കുന്നോർ ഭക്തരായ് ജീവിക്കണം വില പോകാതെ സൂക്ഷിക്കണം ലോക മോഹത്തിൻ പിൻപേ ഓടാതെ ലോത്തിനെ പോലെ വലഞ്ഞു പോകാതെ ലോലഹൃത്തിൻ ഉടമയായി തകർന്നു പോകാതെ മാറ്റമില്ലാതെ
[soundcloud url=”https://api.soundcloud.com/tracks/211567213″ params=”auto_play=false&hide_related=false&show_comments=true&show_user=true&show_reposts=false&visual=true” width=”100%” height=”450″ iframe=”true” /] ആത്മാവാം ദൈവമേ ചൊരിക നിന്‍ അഗ്നി തകര്‍ക്കണേ ഉടയ്ക്കണേ മെനയണേ എന്നെ പണിയണേ ആത്മാവാം ദൈവമേ ചൊരിക
ഏകസത്യദൈവമേയുള്ളൂ – ഭൂവാസികളേ ഏകസത്യദൈവമേയുള്ളൂ കണ്ട കല്ലും മരങ്ങളും കൊണ്ടു പല രൂപം തീര്‍ത്തു കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം ചത്ത മര്‍ത്യാത്മാക്കള്‍ ദൈവം എന്ന് നിരൂപിക്കേണ്ടാരും പത്തുനൂറില്ലദൈവങ്ങള്‍
ഇരവിൻ ഇരുൾനിര തീരാറായ് പകലിൻ കതിരൊളി കാണാറായ് പുതിയൊരു യുഗത്തിൻ പുലരി വരും നീതിയിൻ കതിരോൻ ഒളി വിതറും അധിപതി യേശു വന്നിടും അതുമതി ആധികൾ തീർന്നിടും
പരലോകഭാഗ്യം പാപിയെന്നുള്ളിൽ പകരുന്നൊരു ദേവനേ നിൻ പുകൾ പാടി വാഴ്ത്തിടും ഞാൻ സാത്താനിൻ ചതിയാലേ ഞാൻ പാപിയായാലും കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാറിൽ ഒരുനാളുമെൻ നാവിൽ തിരുനാമം
സ്തോത്രം ശ്രീ മനുവേലനെ മമജീവനേ മഹേശനേ പാർത്തലത്തിൽ പരിശ്രയമായ് പാരിൽ വന്ന നാഥനേ മമജീവനേ മഹേശനേ മാനവ സമ്മാനിതനേ മാനനീയ രൂപനേ മമജീവനേ മഹേശനേ ജീവകൃപാജലം ചൊരിയും
നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലോ നിന്‍ സ്നേഹം എത്രയോ ആശ്ച്ചര്യമേ! എന്‍ നാവു നിന്നെ നിത്യം സ്തുതിക്കും നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലയോ
സ്തുതിക്കാം ഹല്ലേലുയ്യാ പാടി ആര്‍ത്തിടാം വല്ലഭനു പാടി മഹത്വമേ ദൈവ മഹത്വമേ യേശു നാഥന് എന്നെന്നുമേ വീണ്ടെടുപ്പിന്‍ വില തന്ന ദൈവം തന്നെയവന്‍ യാഗമായി നല്‍കി അത്ഭുതങ്ങള്‍
കർത്തൻ നീ കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേറ്റവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കര്ത്താവെന്ന് സ്തുതിയും സ്തോത്രവും എന്നും സ്വീകരിപ്പാൻ യോഗ്യനായോൻ
എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായ വിട്ട് വെറും മണ്ണാകും മായ വിട്ട് നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ് കാണുന്നത് കൊടും തീയാണ് കാണുന്നത്
ഒരു കൊച്ചു മുരളിയാം എന്‍ മനസ്സില്‍ ഉയര്‍ന്നിടും ദിവ്യ ശ്രുതി മീട്ടി മീട്ടി തീരേണമെന്‍ നാളീ മന്നില്‍ നാഥാ… സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളും ആഴികളും കുന്നുകളും പര്‍വതങ്ങളും
യേശുരാജന്‍ വരവായ് പ്രിയരേ.. യേശുരാജന്‍ വരവായ് .. ഉണര്‍ന്നെണീക്കുക നമ്മള്‍ ഉണര്‍ന്ന ജയഗീതവുമായ് ഉയര്‍ന്നിടട്ടെ യേശുമഹേശന്‍ ഉണര്‍ന്ന ഭക്തരിന്‍ ഗാനം ഉയരും നാം ഒന്നായ് വാനില്‍ യേശുവേ
ക്ഷമിക്കണേ നാഥാ, നിന്നുടെ സ്നേഹം നിരസിച്ചു വാണവള്‍ ഞാന്‍ എനിക്കായ് നീ ചെയ്ത ത്യാഗങ്ങളെല്ലാം നിനയ്ക്കാതെ പോയവള്‍ ഞാന്‍ ലോകത്തിന്‍ സ്നേഹം തേടിയലഞ്ഞു ഞാന്‍ ശോകത്തിലായ് എന്‍
കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞു കാണുവതാരോ മരക്കുരിശില്‍ പാപികളെ പ്രതി ഉന്നതം വെടിഞ്ഞു പാരിതില്‍ വന്ന പാപവിനാശകന്‍ മൂന്നാം നാളില്‍ കല്ലറയില്‍ നിന്നും മുക്തനായ് തീര്‍ന്ന ജയവീരന്‍ മൂന്നുലോകര്‍ മുഴംകാല്‍
എന്നിനി കാണും തവമുഖം ഞാന്‍ എത്ര നാളായ് കാത്തിരിപ്പൂ ഒന്ന്കാണുവാന്‍ വേഗം വരുന്നോനേകന്‍ വാക്ക് മാറിടാത്തവന്‍ വേറെയില്ല യേശുദേവാ.. നീയല്ലാതെ ഇപ്പാരിതില്‍ കണ്ണുനീര്‍ മാഞ്ഞിടുന്ന കാലമത് ദൂരമല്ല
എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍ എന്‍ തുമ്പം നീങ്ങിടാറായ് എന്നും പാടിടും പ്രേമഗാനം ഞാന്‍ നിന്‍ പ്രേമം വീഞ്ഞിലും നീ ആയിരങ്ങളിലും സുന്ദരന്‍ നിന്‍ കൂടുള്ള