Wilson Piravam

Uncategorized

യാഹ് നല്ലവൻ മാറാതെ എന്നുമുണ്ടവൻ

യാഹ് നല്ലവൻ മാറാതെ എന്നുമുണ്ടവൻ യാഹെൻ ആകുലങ്ങൾ ആകവേ നീക്കിടുന്നവൻ യഹെന്ന ദൈവമെൻ ഇടയനെന്നും കൂട്ടിനായ് ഉള്ളതാൽ കുറവുമില്ല പച്ചപ്പുൽ ശയ്യയിൽ കിടത്തിയെന്നെ നൽജലം നൽകി നടത്തിടുന്നു […]

Song

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍ ദൈവ ഭവനമായ് മാറിടും വീട്ടിന്‍ വിളക്കായ്‌ യേശു വന്നാല്‍ ഭവനം പ്രഭയാല്‍ പൂരിതം സ്നേഹം കുടുംബത്തിന്‍ മൊഴിയാകും കനിവും ദയയും വിളങ്ങിടും ജീവിതം

Scroll to Top