Vinod Hutton

Song

എൻ മനമേ യഹോവയെ വാഴ്ത്തുക

എൻ മനമേ യഹോവയെ വാഴ്ത്തുകഎന്റെ സർവ്വാന്തരംഗവുമേഅവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുകഅവനുപകാരങ്ങൾ മറക്കാതെ നിന്റെ അകൃത്യങ്ങളൊക്കെയും മോചിച്ചതാൽനിന്റെ സകല രോഗത്തിനും സൗഖ്യമേകിയതാൽനിന്റെ ജീവൻ നാശത്തിൽ നിന്നും വീണ്ടെടുത്താൽദയയും കരുണയും അണിയിച്ചതാൽ […]

Song

നിൻ ചട്ടങ്ങൾ പഠിപ്പാൻ

നിൻ ചട്ടങ്ങൾ പഠിപ്പാൻ ഞാൻ കഷ്ടത്തിലായി അതെനിക്ക് ഗുണമായി ആയിരമായിരം പൊൻ വെള്ളി നാണ്യത്തേക്കാൾ തിരുവായ്മൊഴിയെത്ര ഉത്തമം

Song

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍ അത്ഭുതവാന്‍ നിന്‍ കൂടെയുണ്ട് നീയെന്റെ ദാസന്‍ യിസ്രായേലേ ഞാന്‍ നിന്നെ ഒരുനാളും മറക്കുകില്ല കഷ്ടതയുടെ നടുവില്‍ നടന്നാല്‍ നീയെന്നെ ജീവിപ്പിക്കും വീര്യമുള്ള ഭുജം നീ

Scroll to Top