പി.വി.തൊമ്മി കുന്നംകുളം രചിച്ച പ്രസിദ്ധമായ 10 ഗാനങ്ങള്‍. ആലാപനം: കുട്ടിയച്ചന്‍, ജിജിസാം പശ്ചാത്തലസംഗീതം: വി. ജെ. പ്രതീഷ്
ആഹാ മായ, സര്‍വവും മായ യൌവനമോഹങ്ങളെല്ലാം മായ സൂര്യന് കീഴെ ഭൂമിക്കു മീതെ ഈ കാണുന്നതെല്ലാം മായ മാനവ പ്രയത്നങ്ങള്‍ എല്ലാം വ്യര്‍ത്ഥമാകുന്നു അവന്‍റെ ഹൃദയവിചാരങ്ങള്‍ ദോഷമാകുന്നു എല്ലാം മിഥ്യയല്ലേ...
എങ്ങനെ നന്ദി ഞാന്‍ ചൊല്ലും പിതാവേ എന്തുപകാരം ഞാന്‍ ചെയ്തിടും നിനക്കായ് ഏക ജാതനെ എനിക്കായ് നല്‍കിയ നാഥാ നിന്‍ മുന്‍പില്‍ കുമ്പിടുന്നിതാ ഞാനിന്ന് മടിയില്‍ മോദമായ് വാണ നിന്‍...
സ്മുര്‍ന്നാവിന്‍ സഭാ ദൂതനേ നിന്‍പേര്‍ക്കു ഞാന്‍ നല്‍കുന്നീ ലഖുവാം ലേഖം വന്‍ മൃതിയതില്‍ വീണു പിന്നെയുമെഴുന്നേറ്റു പുണ്യ ജീവനെയാണ്ട-തുടസ്സമൊടുക്കമാം വിദഗ്ദന്നുരയ്പ്പിതു പ്രത്യക്ഷം ദരിദ്രന്‍ തന്നെ എന്നാലും നീ സത്യത്തില്‍ ധനികനത്രേ...
പരമാത്മാവുരചെയ്യും-മൊഴിയെല്ലാ- സഭകളും ശ്രവിക്കേണം സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ് സൃഷ്ടിയിന്നാദ്യ – നില ലഭിച്ചൊരു വിമലനോതിന മൊഴി ധരിക്കുകില്‍ ശുഭമെഴും തവ ശീതമല്ലുഷ്ണവുമല്ല-തവഗുണം ഏതെന്നു നിജവുമില്ല ഈ വിധമിനിയും നീ വാടിയ...
ആശ്രയമായ് എനിക്കേശുവുണ്ട് ആശ്വാസമായ് അവനരികിലുണ്ട് കൂരിരുളിന്‍ താഴ് വരയില്‍ സാന്ത്വനമായ് എന്നുമരികിലുണ്ട് സ്വന്ത സഹോദരര്‍ അകന്നിടുമ്പോള്‍ മിത്രങ്ങളെല്ലാം എതിര്‍ത്തിടുമ്പോള്‍ പ്രാണപ്രിയാ യേശുവേ എന്നെന്നും കാത്തിടണേ ദുഃഖത്തില്‍ ആശ്വാസം നല്കിടുന്നു രോഗങ്ങളില്‍...
എന്നേശുവേ നിന്‍ സ്നേഹം ഓര്‍ക്കുമ്പോള്‍ എന്തു മോദം എന്തു ഞാന്‍ നിനക്കേകിടും എന്‍ പരനെ ഉലകില്‍ എന്നുമെന്നും സ്തോത്ര ഗീതങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ നിത്യമാം നാശ ക്കുഴിയില്‍ നിന്നെനിക്ക്...
അന്തിമനാളുകള്‍ അടുത്തുപോയ് ആകുലമെല്ലാം തീരാറായ് കാഹളധ്വനി നാം കേള്‍ക്കാറായ് കാന്തന്‍ വന്നിടാറായ് ഒരുങ്ങിടാം ഒരുങ്ങിടാം വിശുദ്ധരായ് നാം കണ്ണിമെക്കും നൊടിയിടയില്‍ കാന്തനവന്‍ നമ്മെ ചേര്‍ക്കു മേ ഏകിടുമേ പുത്തന്‍ ദേഹമവന്...
നാള്‍തോറും ഭാരം ചുമക്കുവാന്‍ നല്ലിടയനേശു മാത്രമേ വല്ലഭനായ് മഹോന്നതനായ് അവന്‍ വസിച്ചിടുന്നു എന്‍ ഹൃദയേ മാറയെ മധുരമായ് തീര്‍ത്തതവന്‍ നിത്യമാം ജീവന്‍റെ ഉറവായ നാഥനില്‍ എന്റെ ഏക ആശ്രയവും സ്വര്‍ഗീയ...
വാഴ്ത്തുക മനമേ, ഓ, മനമേ കർത്തൻ നാമത്തെ ആരാധിക്കാം പാടുക മനമേ, ഓ, മനമേ ശുദ്ധ നാമത്തിനാരാധന വന്നൊരു നൽ പുതുപുലരി നിനക്കായ് വന്നു പാടിടുക തൻ ഗീതികൾ എന്തെന്തുമെൻ...
കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ കൊണ്ടുവാ കൊണ്ടുവാ നീ.. രണ്ടെജമാന്മാരെ സേവിച്ചിണ്ടലെന്യേ വസിക്കാമെ ന്നുകള്ളുകൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ – കൊണ്ടുവാ അസ്സലായി കഴിയേണം ഡ്രസ്സ് നന്നായിരിക്കേണം വസ്തുതന്നെ ദൈവമെന്നു...