Sunny Chirayinkeezhu

Song

ഇരുളാകുമീ ധരയില്‍ പൊരുളായി വന്ന സുതനേ

ഇരുളാകുമീ ധരയില്‍ പൊരുളായി വന്ന സുതനേ തിരുപാതയെന്‍ ശരണം വിഷാദ ഗാനം പാടുമ്പോള്‍ വിമൂകവേദനയൂറുമ്പോള്‍ ആത്മവേദന ഹൃദയതംബുരു തേങ്ങലുകളായ് ഉയരുമ്പോള്‍ തരും സാന്ത്വനം ശരണം തിരു പാതയെന്‍ […]

Song

നീയെൻ സങ്കേതം നീയെൻ ആശ്വാസം

നീയെൻ സങ്കേതം നീയെൻ ആശ്വാസം നീറുമ്പോൾ മാനസം ക്ലേശങ്ങളാൽ ഓരോ ദിനവും ഞാൻ ഭാരപ്പെട്ടിടുമ്പോൾ നീ നല്കുന്നതെന്തും നാഥാ സ്വീകരിച്ചീടുവാൻ സന്താപവേളയിൽ ആശ്വസി ച്ചിടുവാൻ നൽകുക കൃപയമിതം

Song

ഒരു കൊച്ചു മുരളിയാം

ഒരു കൊച്ചു മുരളിയാം എന്‍ മനസ്സില്‍ ഉയര്‍ന്നിടും ദിവ്യ ശ്രുതി മീട്ടി മീട്ടി തീരേണമെന്‍ നാളീ മന്നില്‍ നാഥാ… സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളും ആഴികളും കുന്നുകളും പര്‍വതങ്ങളും

poem

“പാടത്തെ പ്രാവ് ” (ഖണ്ഡകാവ്യം – എം . ഇ. ചെറിയാന്‍)

ബൈബിളിലെ എട്ടാം പുസ്തകമായ “രൂത്ത് ” ഒരു ചരിത്ര പുസ്തകമാണ്. ന്യായാധിപന്മാര്‍ ന്യായപാലനം ചെയ്തിരുന്ന കാലഘട്ടം. ഒരിക്കല്‍ അവിടെ അതികഠിനമായൊരു ക്ഷാമമുണ്ടായി. യിസ്രായേല്‍ മക്കളില്‍ പലരും അന്യ

Scroll to Top