പ്രശസ്തമായ 10 പ്രത്യാശാഗാനങ്ങള്‍ കുട്ടിയച്ചനും സംഘവും ആലപിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം: സുനില്‍ സോളമന്.
ജാര്മ്മന് മിഷണറി വി. നാഗല്‍ രചിച്ച 10 അനശ്വരഗാനങ്ങള്‍ കുട്ടിയച്ചന്‍, ജിജി സാം, സുമി സണ്ണി എന്നിവര്‍ പാടിയിരിക്കുന്നു.
സ്മുര്ന്നാവിന് സഭാ ദൂതനേ നിന്‍പേര്‍ക്കു ഞാന്‍ നല്കുന്നീ ലഖുവാം ലേഖം വന്‍ മൃതിയതില് വീണു പിന്നെയുമെഴുന്നേറ്റു പുണ്യ ജീവനെയാണ്ട-തുടസ്സമൊടുക്കമാം വിദഗ്ദന്നുരയ്പ്പിതു പ്രത്യക്ഷം ദരിദ്രന് തന്നെ എന്നാലും നീ സത്യത്തില്‍ ധനികനത്രേ...
കരുണാസാഗരമേ കനിവിന് പ്രഭാമയനേ കദനം നിറഞ്ഞ ജീവിതത്തില്‍ കരുതാന്‍ നീ വന്നു വിണ്ണിലെ മഹിമകളെല്ലാം വെടിഞ്ഞു നീ ഒരുനാള്‍ കന്യകമേരി തന് സുതനായ് പാരില്‍ നീ അവതരിച്ചു ഒരു ബലിയായ്...