Songകുഴഞ്ഞ കളിമണ്ണു ഞാൻ Ganamrutham Malayalam / July 18, 2018 കുഴഞ്ഞ കളിമണ്ണു ഞാൻ നിൻ കരത്തിൽ തകർന്നുപോകാം പളുങ്കുപാത്രം ചവിട്ടിക്കുഴക്കാം ഉടച്ചുവാർക്കാം നിൻഹിതമതുപോൽ