നീതി സൂര്യാ…. നിന് മുഖം കാണാനായിട്ടെന്നും നീര് തേടും മാനിനെപ്പോല്‍ ഞാനും നിന്നൊളിയിന് വെണ്‍പ്രഭയില്‍ നിത്യകാലം വാഴാനായി ആശിപ്പൂ.. എത്ര മനോഹരം തിരുനിവാസം എന്നുള്ളം വാഞ്ചിക്കുന്നു കൂടെ വാഴാന്‍ മീവല്‍...
എന്നിനി കാണും തവമുഖം ഞാന്‍ എത്ര നാളായ് കാത്തിരിപ്പൂ ഒന്ന്കാണുവാന്‍ വേഗം വരുന്നോനേകന് വാക്ക് മാറിടാത്തവന് വേറെയില്ല യേശുദേവാ.. നീയല്ലാതെ ഇപ്പാരിതില്‍ കണ്ണുനീര് മാഞ്ഞിടുന്ന കാലമത് ദൂരമല്ല കഷ്ടവും ദു:ഖങ്ങളും...
ദേവാധി ദേവാ ത്രിയേകാ.. താവക തൃപ്പദം തന്നില്‍ ആശയോടെത്തിടും ഈ നിന്റെ ദാസനെ ആശിര്‍വദിക്കണം ഈശാ.. നാള്‍തോറും ഭാരം ചുമക്കും നല്ലൊരു രക്ഷകന് നീ താന്‍ നന്ദിയാലെന്നുള്ളം നിന് തിരു...
ഓ.. പാടും ഞാനേശുവിനു, വിശുദ്ധനാം കര്‍ത്താവേ, വന്നോളിന്‍ സോദരരേ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാല്‍ മലയാള ക്രൈസ്തവഗാന ശ്രോതാക്കള്‍ക്ക് സുപരിചിതനായ ഗാനരചയിതാവ് നിര്യാതനായ സുവിശേഷകന് ശ്രീ. പി. എം. ജോസഫ് കല്‍പ്പറ്റയും...