ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേ പേയുടെ ശക്തികള്‍ നശിക്കുമേ സകലലോകരും യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തല കുനിക്കുമേ അതു ബഹു സന്തോഷമേ
ഇമ്മാനുവേൽ റെക്കോർഡ്‌സ് പ്രസിദ്ധീകരിച്ച നിത്യശാന്തി എന്ന ക്രിസ്തീയ സംഗീത ആൽബത്തിലെ ഗാനങ്ങൾ. ഗായകർ മാത്യു ജോൺ, ബിനോയ് ചാക്കോ, ജിജി സാം. പശ്ചാത്തല സംഗീതം: വയലിൻ ജേക്കബ്.
നീല നീല വാനം ശ്യാമചന്ദ്രിക പൂരം സ്നേഹ സൌന്ദര്യ തീരം എല്ലാം നാഥനൊരുക്കി പൂന്തെന്നല്‍ വീഥികളില്‍ സിയോന്‍ ഗാനങ്ങള്‍ പാടി പനിനീര് വിരിയും പാലരുവി പാലൊളി വിതറും പൌര്‍ണമി ഭൂമികന്യക...
യാഹേ നിന്നാലയത്തിൽ യാഗാഗ്നിയെരിയുമ്പോൾ ഒരു മീവൽ പക്ഷിയെപ്പോൽ കൂടൊരുക്കാനായ് വരും കൂടാര വാതിലിൽ ഞാൻ
James Montgomery രചിച്ച “According to thy gracious word” എന്നാരംഭിക്കുന്ന ആംഗലേയ ഗാനത്തിന്‍റെ പരിഭാഷ. കൃപയേറും നിൻ ആജ്ഞയാൽ അത്യന്തം താഴ്മയില്‍ ഓര്‍ക്കുന്നു ഞാന്‍ എന്‍ പേര്‍ക്കായി ജീവന്‍...
ഒരു കൊച്ചു മുരളിയാം എന്‍ മനസ്സില്‍ ഉയര്‍ന്നിടും ദിവ്യ ശ്രുതി മീട്ടി മീട്ടി തീരേണമെന്‍ നാളീ മന്നില്‍ നാഥാ… സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളും ആഴികളും കുന്നുകളും പര്‍വതങ്ങളും സര്‍വ ജീവജാലങ്ങളും...
തിരുവദനം ശോഭിപ്പിച്ചെന്‍ ഇരുളകളെ പോക്കിടുവാന്‍ കരുണാവാരിധേ ദൈവമേ നമിച്ചിടുന്നേന്‍ ഇരുകരവും കൂപ്പിത്തോഴുന്നേന്‍ പരിമള തൈലത്താല്‍ നിന്റെ ശിരമഭിഷേകം ചെയ്തൊരു മരിയയിലത്യന്തം കാരുണ്യം ചൊരിഞ്ഞ നാഥാ! വരമരുളീടേണമിവന്നു അരിവരരിന്‍ സൈന്യം കണ്ട്...
വാഴും ഞാനെന്‍ രക്ഷിതാവിന് കൂടെ എപ്പോഴും താന്‍ കൃപയില്‍ ആശ്രയിക്കും എല്ലാ നാലും ഞാന്‍ പാടും ഞാനെന്നും എന്റെ പ്രിയനേ
ആട്ടിടയാ, ആട്ടിടയാ.. നീ മാത്രം നല്ല ഇടയന്‍ കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെ നിത്യ ജീവന്‍ നല്‍കിയ ദേവാ നീ മാത്രം നല്ല ഇടയന്‍ ആടുകളെ...