വിശ്വാസിയെന്നു അഭിമാനിക്കുന്നോർ ഭക്തരായ് ജീവിക്കണം വില പോകാതെ സൂക്ഷിക്കണം ലോക മോഹത്തിൻ പിൻപേ ഓടാതെ ലോത്തിനെ പോലെ വലഞ്ഞു പോകാതെ ലോലഹൃത്തിൻ ഉടമയായി തകർന്നു പോകാതെ മാറ്റമില്ലാതെ സാക്ഷ്യമറ്റവനായ് മറ്റു...
നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട.. എന്റെ പൊന്നേശുവേ നീണ്ട യാത്രയില്‍ കൈ പിടിക്കാന്‍ ആരുമില്ലെനിക്ക് .. അഹന്ത നിറഞ്ഞ എന്‍ വഴിത്താരില്‍ അധികദൂരം ഞാന്‍ നടന്നപ്പോള്‍ അവശനായ് ഞാന്‍ തുണയറ്റവനായ്...
ക്ഷമിക്കണേ നാഥാ, നിന്നുടെ സ്നേഹം നിരസിച്ചു വാണവള്‍ ഞാന്‍ എനിക്കായ് നീ ചെയ്ത ത്യാഗങ്ങളെല്ലാം നിനയ്ക്കാതെ പോയവള്‍ ഞാന്‍ ലോകത്തിന് സ്നേഹം തേടിയലഞ്ഞു ഞാന്‍ ശോകത്തിലായ് എന്‍ ജന്മം അകതാരില്‍...
ഓ.. പാടും ഞാനേശുവിനു, വിശുദ്ധനാം കര്‍ത്താവേ, വന്നോളിന്‍ സോദരരേ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാല്‍ മലയാള ക്രൈസ്തവഗാന ശ്രോതാക്കള്‍ക്ക് സുപരിചിതനായ ഗാനരചയിതാവ് നിര്യാതനായ സുവിശേഷകന് ശ്രീ. പി. എം. ജോസഫ് കല്‍പ്പറ്റയും...