എന്നേശുവേ നിന് സ്നേഹം ഓര്‍ക്കുമ്പോള്‍ എന്തു മോദം എന്തു ഞാന്‍ നിനക്കേകിടും എന്‍ പരനെ ഉലകില് എന്നുമെന്നും സ്തോത്ര ഗീതങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ നിത്യമാം നാശ ക്കുഴിയില്‍ നിന്നെനിക്ക്...
അന്തിമനാളുകള്‍ അടുത്തുപോയ് ആകുലമെല്ലാം തീരാറായ് കാഹളധ്വനി നാം കേള്‍ക്കാറായ് കാന്തന് വന്നിടാറായ് ഒരുങ്ങിടാം ഒരുങ്ങിടാം വിശുദ്ധരായ് നാം കണ്ണിമെക്കും നൊടിയിടയില്‍ കാന്തനവന്‍ നമ്മെ ചേര്ക്കു മേ ഏകിടുമേ പുത്തന്‍ ദേഹമവന്...
നാള്‍തോറും ഭാരം ചുമക്കുവാന്‍ നല്ലിടയനേശു മാത്രമേ വല്ലഭനായ് മഹോന്നതനായ് അവന് വസിച്ചിടുന്നു എന്‍ ഹൃദയേ മാറയെ മധുരമായ് തീര്ത്തതവന് നിത്യമാം ജീവന്റെ ഉറവായ നാഥനില്‍ എന്റെ ഏക ആശ്രയവും സ്വര്‍ഗീയ...