Song

എന്റെ സങ്കേതവും ബലവും

എന്റെ സങ്കേതവും ബലവുംഏറ്റവും അടുത്ത തുണയുംഎന്തോരാപത്തിലും ഏത് നേരത്തിലുംഎനിക്കെന്നുമെന്‍ ദൈവമത്രേ ഇരുള്‍ തിങ്ങിടും പാതകളില്‍കരള്‍ വിങ്ങിടും വേളകളില്‍അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍ആരുമില്ലിതു പോല്‍ ഒരുവന്‍ എല്ലാ ഭാരങ്ങളും […]