Kottayam Joy

Song

ചാരീടും ഞാൻ പ്രിയൻ മാറിൽ

ചാരീടും ഞാൻ പ്രിയൻ മാറിൽഎൻ മാനസം നീറിടുമ്പോൾആശ്ലേഷിക്കും തൻ കരത്താൽതൻ മുഖം നോക്കി ഞാൻ ആശ്വസിക്കും പുകയുന്ന തിരിയെ കെടുത്താത്തവൻചതയുന്നരോടയെ ഒടിക്കാത്തവൻഎൻ രോഗവും എൻ ഭാരവുംഎൻ കണ്ണീരും […]

Song

പ്രാണേശ്വരാ, എൻ ജീവനാഥാ

പ്രാണേശ്വരാ, എൻ ജീവനാഥാപ്രാണനെ തന്നവനേപദപത്മം ചുംബിക്കുന്നു, അടിയൻപദപത്മം ചുംബിക്കുന്നു എന്നെ നിൻ ആരാമത്തിൽ സുഗന്ധപുഷ്പമായ്വിരിയാൻ തിരഞ്ഞെടുത്തു – നീയെന്നെനിൻ സ്നേഹ സൗരഭ്യം എന്നും തൂകും ഞാൻമണ്ണിൽ വാടി

Song

സൂര്യനൊളിഞ്ഞു വാനമിരുണ്ടു

സൂര്യനൊളിഞ്ഞു വാനമിരുണ്ടു സ്വസ്ഥമായി പക്ഷിഗണങ്ങള്‍ നീര്‍ത്തോടി ലേക്കു മാനെന്ന പോല്‍ കാംക്ഷിക്കുന്നു തവമുഖം ഞാന്‍ കണ്ണിന്‍ മണി പോല്‍ പകല്‍ മുഴുവന്‍ ശാന്തി നല്‍കി കാത്ത കൃപയ്ക്കായ്‌

Song

ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍

ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ? സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ടാരത്തെ സ്വന്തമായ്‌ കണ്ടു തന്‍ ജീവിതം ചെയ്യുന്ന

Song

ദേവസുതാ വന്ദനം

ദേവസുതാ വന്ദനം സദാ തവ യേശുപരാ വന്ദനം നാശമകറ്റുവാന്‍ മാനുജ രൂപിയായ്‌ ഭൂമിയില്‍ വന്നവനെ – സദാ തവ നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍ ദേഹം കൊടുത്ത പരാ

Song

പുത്തനാമെരുശലേമില്‍

പുത്തനാമെരുശലേമില്‍ എത്തും കാലമോര്‍ക്കുമ്പോള്‍ ഇദ്ധരയിന്‍ ഖേദമെല്ലാം മാഞ്ഞു പോകുന്നേ കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടില്‍ നാം കര്‍ത്താവൊരുക്കുന്ന സന്തോഷ വീട്ടില്‍ നാം തേജസ്സേറും മോഹന കിരീടങ്ങള്‍ ധരിച്ചു

Scroll to Top