കരുണാസനത്തിലിരിക്കും കര്‍ത്താവേ
കരുണാസനത്തിലിരിക്കും കര്‍ത്താവേ നിന്‍റെ മരണം ഓര്‍ത്തിന്നും സ്തുതിക്കും ശരണം നീ അല്ലാതെ മറ്റൊരുവനുമില്ലീ ഭൂവില്‍ വരണം അടിയാര്‍ക്കു നിന്‍ ഭരണം നല്കിടുവാനായ്