സദനേ, മാമകേ വാഴും കദനേ തുണ നീ ദിവ്യ പദനേ! പരമാനന്ദ പ്രദനേ! വദനേ നിന്നൊഴുകും വിണ്ണദനമാം മൊഴിയാലെൻ വ്യസനമാകെ നീങ്ങിടുന്നു തിരുരവമശനമായിരുന്നിടുന്നു സതതവും
ഇമ്മാനുവേൽ റെക്കോർഡ്‌സ് പുറത്തിറക്കിയ നിത്യാശ്രയം എന്ന കാസറ്റിന്റെ യൂട്യൂബ് വേർഷൻ. ബിനോയ് ചാക്കോയും ജെസ്സിയും ആലപിച്ച ഒൻപത് ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് ജോസ് മാടശ്ശേരി.
ഉണ്ടെനിക്കായൊരു മോക്ഷവീട് ഇണ്ടലകന്നു ഞാന്‍ വാഴുമങ്ങ് ദൈവമുണ്ട് അങ്ങ് പുത്രനുണ്ട് ആത്മാവുണ്ട് ദൈവ ദൂതരുണ്ട്
ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേ പേയുടെ ശക്തികള്‍ നശിക്കുമേ സകലലോകരും യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തല കുനിക്കുമേ അതു ബഹു സന്തോഷമേ
കര്‍ത്താവുയിര്‍ത്തുയിരേ ഇന്നും നമുക്കായി ജീവിക്കുന്നു ആകയാല്‍ ജയഗീതങ്ങള്‍ പാടി കീര്‍ത്തിക്കാം തന്‍ മഹത്വം വല്ലഭാനായ് വാഴുന്നവന്‍ എല്ലാധികാരവും ഉള്ളവനായ് നല്ലവനിത്രയും ഉന്നതനവനെ നമുക്കിന്നനുഗമിക്കാം മൃത്യുവിനാല്‍ മാറിടുന്ന മര്‍ത്യനില്‍ ചരിടുന്നവര് ഒടുവില്‍...
മനോഹരങ്ങളായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. മാര്‍ക്കോസ്, ബിനോയ് ചാക്കോ, വിമ്മി എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍ (5,7)
മനോഹരങ്ങളായ 7 ക്രൈസ്തവ കീര്‍ത്തനങ്ങള്‍. ബിനോയ് ചാക്കോ, ജെസ്സി, മിന്മിനി, എന്നിവര്‍ പാടിയത്. പശ്ചാത്തലസംഗീതം: ജോസ് മാടശേടില്‍ (1-4), ആല്‍ബര്‍ട്ട് വിജയന്‍ (5)
മനോഹരമായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. കെസ്റ്റര്‍, ബിനോയ് ചാക്കോ, ജിജി സാം, വിമ്മി മറിയം എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍ (5-7)
മോനോഹരമായ 7 ക്രൈസ്തവ കീര്‍ത്തനങ്ങള്‍ ബിനോയ് ചാക്കോ, വിമ്മി, ജെസ്സി എന്നിവര്‍ പാടിയത്. പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍.
സ്തോത്രം ശ്രീ മനുവേലനെ മമജീവനേ മഹേശനേ പാർത്തലത്തിൽ പരിശ്രയമായ് പാരിൽ വന്ന നാഥനേ മമജീവനേ മഹേശനേ മാനവ സമ്മാനിതനേ മാനനീയ രൂപനേ മമജീവനേ മഹേശനേ ജീവകൃപാജലം ചൊരിയും ജീവവർഷമേഘമേ മമജീവനേ...
മതിയായവന്‍ യേശു മതിയായവന്‍ ജീവിത യാത്രയില്‍ മതിയായവന്‍
വീണ്ടെടുപ്പിന് നാളടുത്തിതാ മാറ്റൊലി ഞാന്‍ കേട്ടിടുന്നിതാ ലോകമെങ്ങും പോകാം സാക്ഷികളായ് തീരാം കാലമെല്ലാം തീരാറായല്ലോ
ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ? സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ടാരത്തെ സ്വന്തമായ് കണ്ടു തന്‍ ജീവിതം ചെയ്യുന്ന
സന്തതം സ്തുതി ചെയ്യുവിന്‍ പരനെ ഹൃദി ചിന്ത തെല്ലും കലങ്ങാതെ സന്തതം സ്തുതി ചെയ്യുന്നതെന്തു നല്ലതവന്‍ ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭന്‍ താന്‍ ബന്ധുവായോരിവന്‍ സാലേം അന്തരം വിനാ പണിയും...
പുത്തനാമെരുശലേമില്‍ എത്തും കാലമോര്‍ക്കുമ്പോള്‍ ഇദ്ധരയിന്‍ ഖേദമെല്ലാം മാഞ്ഞു പോകുന്നേ കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടില്‍ നാം കര്‍ത്താവൊരുക്കുന്ന സന്തോഷ വീട്ടില്‍ നാം തേജസ്സേറും മോഹന കിരീടങ്ങള്‍ ധരിച്ചു നാം രാജരാജനേശുവോടു...
വാഴും ഞാനെന്‍ രക്ഷിതാവിന് കൂടെ എപ്പോഴും താന്‍ കൃപയില്‍ ആശ്രയിക്കും എല്ലാ നാലും ഞാന്‍ പാടും ഞാനെന്നും എന്റെ പ്രിയനേ