ആശ്വാസ ദായകൻ യേശു നയിക്കുന്ന
ആശ്വാസദായകൻ യേശു നയിക്കുന്നആത്മീയയാത്രയിൽ പങ്കുചേരൂചങ്കിലെ ചോര നിനക്കായൊഴുക്കിയകർത്താവ് നിന്നെ വിളിച്ചിടുന്നു
ആശ്വാസദായകൻ യേശു നയിക്കുന്നആത്മീയയാത്രയിൽ പങ്കുചേരൂചങ്കിലെ ചോര നിനക്കായൊഴുക്കിയകർത്താവ് നിന്നെ വിളിച്ചിടുന്നു
ഇമ്മാനുവേൽ റെക്കോർഡ്‌സ് പ്രസിദ്ധീകരിച്ച നിത്യശാന്തി എന്ന ക്രിസ്തീയ സംഗീത ആൽബത്തിലെ ഗാനങ്ങൾ. ഗായകർ മാത്യു ജോൺ, ബിനോയ് ചാക്കോ, ജിജി സാം. പശ്ചാത്തല സംഗീതം: വയലിൻ ജേക്കബ്.
ഇരുളാകുമീ ധരയില്‍ പൊരുളായി വന്ന സുതനേ തിരുപാതയെന്‍ ശരണം വിഷാദ ഗാനം പാടുമ്പോള്‍ വിമൂകവേദനയൂറുമ്പോള്‍ ആത്മവേദന ഹൃദയതംബുരു തേങ്ങലുകളായ് ഉയരുമ്പോള്‍ തരും സാന്ത്വനം ശരണം തിരു പാതയെന്‍
മനോഹരമായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. കെസ്റ്റര്‍, ബിനോയ് ചാക്കോ, ജിജി സാം, വിമ്മി മറിയം എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍ (5-7)
ജാര്‍മ്മന്‍ മിഷണറി വി. നാഗല്‍ രചിച്ച 10 അനശ്വരഗാനങ്ങള്‍ കുട്ടിയച്ചന്‍, ജിജി സാം, സുമി സണ്ണി എന്നിവര്‍ പാടിയിരിക്കുന്നു.
പി.വി.തൊമ്മി കുന്നംകുളം രചിച്ച പ്രസിദ്ധമായ 10 ഗാനങ്ങള്‍. ആലാപനം: കുട്ടിയച്ചന്‍, ജിജിസാം പശ്ചാത്തലസംഗീതം: വി. ജെ. പ്രതീഷ്
പ്രിയന് വാനില്‍ വന്നിടുവാന്‍ കാലമായ് നമ്മെ ചേര്‍പ്പാന്‍ തന്റെ നിത്യഭവനമതില്
ചിന്താകുലങ്ങളെല്ലാം യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക അവന്‍ കരുതുന്നല്ലോ നിനക്കായ് ഇദ്ധരയില്‍ അതിശയമായ് ! ചോദിച്ചതിലും പരമായ് നീ നിനച്ചതിലും മേല്‍ത്തരമായ് മകനേ നിനക്കായ് ദൈവം കരുതീട്ടുണ്ട് കലങ്ങാതെ …
ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന്‍ ആന്തരിക സൌഖ്യമെന്നില്‍ ചൊരിഞ്ഞു തന്നു ദേവന്‍ സൌഖ്യമാക്കിയെന്നെ തിരു നിണത്താല്‍ വീണ്ടെടുത്തു എന്നെ ജീവന്‍ നല്‍കി ആ സ്നേഹം നിത്യ
യേശു എന്നില് ജീവിക്കുന്നു ഞാനവനെ ഏറ്റു കൊണ്ടതാല്‍ ഞാനിന്നു ഭാഗ്യവാനായ് യേശു ലംഘനം ക്ഷമിച്ചതിനാല്‍ പാടുമെന്നും മോദമോടെ പരനേശുവിനു സ്തുതി ഗാനമോടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആണികള്‍ ഏറ്റ
ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ പോകുവതാരോ ക്ലേശം സഹിച്ചോരഗതിയെ പോലെ ചാകുവതാരോ സര്‍വ്വേശ്വരനേക സുതനോ സല്‍ ദൂത വന്ദിതനൊ? സുരലോകെ നിന്നും നമ്മെ തേടി വന്ന സ് നേഹിതനോ?