പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ്
പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ് യേശുവിന് നാമമതേന്തി പോയിടാം സുവിശേഷ മോതിടാം നാടെങ്ങും അനന്ത സന്തോഷമുണ്ടൊടുവില്‍
പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ് യേശുവിന് നാമമതേന്തി പോയിടാം സുവിശേഷ മോതിടാം നാടെങ്ങും അനന്ത സന്തോഷമുണ്ടൊടുവില്‍
കരുണയിന്‍ സാഗരമേ ശോകക്കൊടുംവെയിലേറിടുമ്പോള് മേഘത്തിന് തണലരുളി എന്നെ സാന്ത്വനമായ് നടത്ത കൃപയരുള്‍ക കൃപയരുള്‍ക അളവെന്യേ പകര്‍ന്നിടുക ഈ ഭൂവിലെന് യാത്രയതില്‍ ദൈവകൃപയരുള്ക രോഗങ്ങള്‍ പീഡകളും നിന്ദ പരിഹാസം
വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറികില്‍ വരുവിന്‍ കൃപകള്‍ പൊഴിയും കുരിശിന്നരികില്‍