ആശ്വാസദായകൻ യേശു നയിക്കുന്നആത്മീയയാത്രയിൽ പങ്കുചേരൂചങ്കിലെ ചോര നിനക്കായൊഴുക്കിയകർത്താവ് നിന്നെ വിളിച്ചിടുന്നു
നീയെൻ സ്വന്തം നീയെൻ പക്ഷംനീറും വേളകളിൽആഴിയിൻ ആഴങ്ങളിൽആനന്ദം നീയെനിക്ക്ചൂരച്ചെടിയിൻ കീഴിലും – നിൻസാമീപ്യമരുളും നാഥനേ
യേശുവില്ലാത്ത ജീവിത പടക്ഇരമ്പും ആഴിയിൽ മുങ്ങുംകരതേടി അലയും നൗകയാം നിന്നെതേടി വരുന്നവൻ പിൻപേ
സൂര്യനൊളിഞ്ഞു വാനമിരുണ്ടു സ്വസ്ഥമായി പക്ഷിഗണങ്ങള്‍ നീര്ത്തോടി ലേക്കു മാനെന്ന പോല്‍ കാംക്ഷിക്കുന്നു തവമുഖം ഞാന്‍ കണ്ണിന് മണി പോല്‍ പകല്‍ മുഴുവന്‍ ശാന്തി നല്കി കാത്ത കൃപയ്ക്കായ് ചന്തമായാഹാരവസ്ത്രാദി കളും...
യേശു നല്ല സ്നേഹിതന് ഏകന്‍ നിന്നെ കാണുന്നോന്‍ സ്വന്തമായ് തന്നെയും നിന് പേര്‍ക്കായ് തന്നവന് ഘോരമാം ക്രൂശതില്‍ … നിന്റെ പാപക്കടങ്ങള്‍ ചുമലില്‍ നിന് ഭാരങ്ങള്‍ മുള്മുടിയായ് പഞ്ചമുറിവുകള്‍ നിന്...