കരുണാസനത്തിലിരിക്കും കര്‍ത്താവേ നിന്റെ മരണം ഓര്‍ത്തിന്നും സ്തുതിക്കും ശരണം നീ അല്ലാതെ മറ്റൊരുവനുമില്ലീ ഭൂവില്‍ വരണം അടിയാര്‍ക്കു നിന് ഭരണം നല്കിടുവാനായ്
മനോഹരമായ 11 ക്രൈസ്തവ കീര്‍ത്തനങ്ങള്‍. ആലാപനം: കെസ്റ്റര്‍, മാര്‍ക്കോസ്, കുട്ടിയച്ചന്‍, ജെയ്സണ്‍ സോളമന്, സോണിയ. പശ്ചാതലസംഗീതം: വയലിന് ജേക്കബ്, ഐസക് ജോണ്‍.
സര്വചാരാചര സൃഷ്ടികര്‍ത്താവേ സര്‍വരും വണങ്ങിടും വല്ലഭനേ സത്യവും നീയേ മാര്‍ഗവും നീയേ നിത്യമാം ജീവനും നീ പരനേ സ്വര്‍ഗം വെടിഞ്ഞീ മന്നിതില്‍ വന്നു മര്‍ത്യനു മോചനം നല്കുവാനായ് മൃത്യുവരിച്ചു കാല്‍വരി...
പരലോകഭാഗ്യം പാപിയെന്നുള്ളിൽ പകരുന്നൊരു ദേവനേ നിൻ പുകൾ പാടി വാഴ്ത്തിടും ഞാൻ സാത്താനിൻ ചതിയാലേ ഞാൻ പാപിയായാലും കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാറിൽ ഒരുനാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ അണുപോലും...
വന്നിടുക, സ്നേഹമായ് വിളിച്ചിടുന്നു യേശു മന്നിടത്തില്‍ മാനവര്‍ സമസ്തരും – വന്നിടുക ഉന്നതത്തില് നിന്നെ ചേര്‍ത്തിടുവാന്‍ യേശു ഉലകിതില്‍ ബലിയായ് തീര്‍ന്നു കന്നത്തിലടികള് മുഷ്ടിയാലിടികള് കഷ്ടങ്ങളും നിന്ദകളും സഹിച്ചു പാപിയായി...
ഓ.. പാടും ഞാനേശുവിനു, വിശുദ്ധനാം കര്‍ത്താവേ, വന്നോളിന്‍ സോദരരേ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാല്‍ മലയാള ക്രൈസ്തവഗാന ശ്രോതാക്കള്‍ക്ക് സുപരിചിതനായ ഗാനരചയിതാവ് നിര്യാതനായ സുവിശേഷകന് ശ്രീ. പി. എം. ജോസഫ് കല്‍പ്പറ്റയും...
കുടുംബത്തിന് തലവന്‍ യേശുവായാല്‍ ദൈവ ഭവനമായ് മാറിടും വീട്ടിന് വിളക്കായ് യേശു വന്നാല്‍ ഭവനം പ്രഭയാല്‍ പൂരിതം സ്നേഹം കുടുംബത്തിന് മൊഴിയാകും കനിവും ദയയും വിളങ്ങിടും ജീവിതം സുഗമമായ് പോയിടും...
ഓ, പാടും ഞാനേശുവിന് പാരിലെൻ ജീവിതത്തിൽ എന്റെ വിലാപം നൃത്തമായ് തീർപ്പാൻ എന്നുടെ രട്ടഴിപ്പാൻ എത്തിയീ ഭൂതലത്തിൽ ഏഴയെ സ്നേഹിച്ചവൻ നല്ലവൻ നീയേ വന്ദിതൻ നീയെൻ അല്ലലകറ്റിയതും നീ ഇല്ലിതുപോൽ...
വിശുദ്ധനാം കര്‍ത്താവേ വിശ്വസ്തനാം കര്‍ത്താവേ വീണ്ടെടുത്തല്ലോ ഏഴയാമെന്നെ വീണു വണങ്ങി സ്തുതിച്ചിടുന്നെ പാപമാം ചേറ്റില്‍ നിന്നുയര്ത്തിയെന്നെ പാറയാം ക്രിസ്തുവില്‍ നിറുത്തിയല്ലോ പാടുവാനായ് പുതു പാട്ട് തന്നു പാടി സ്തുതിക്കുമെന്നായുസ്സെല്ലാം ആദരിക്കേണ്ടവര്‍...
എന്നേശുവേ എന്‍ ജീവനേ എന്നാശ നീ മാത്രമാം എന്നാശ നീ മാത്രമാം (2) ശോകാന്ധകാരങ്ങളില്‍ എന്‍ ഏകാന്ത നേരങ്ങളില്‍ എന്‍ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെന്‍ മുന്‍ വന്നിടും ഉറ്റോരുപേക്ഷിച്ചിടും എന്‍...