മഹത്വവാനാം ദൈവമേ മഹിമ വെടിഞ്ഞ നാഥനേ മനുഷ്യനായ് വെളിപ്പെട്ടവനേ മഹത്വമെന്നെന്നും നിനക്ക് മഹത്വം മഹത്വം സ്തുതിയും സ്തോത്രവും മഹത്വം മഹത്വം സ്തുതി സ്തോത്രവും നിനക്കേ മനുകുലത്തിൻ മാലൊഴിപ്പാൻ മനുവേലായി വന്നവൻ...
യേശുവേ നീ കൂടവേ ഉണ്ടെന്നാകിൽ എനിക്ക് ഇല്ലൊരു ചഞ്ചലവും സാധുവിനെന്നും മന്നിൽ
ഇല്ല നിന്നെ പിരിയുകയില്ല രക്ഷകാ.. സ്വന്തജീവൻ തന്നെ നിന്നെ മറന്നിടുമോ? ഈ പ്രപഞ്ച സൃഷ്ടികൾ യാതൊന്നിനും ഈ പ്രപഞ്ച ശക്തികൾ യാതൊന്നിനും എൻ സ്നേഹം നിന്നിൽ നിന്നകറ്റുവാൻ അസ്സാദ്ധ്യമേ
വല്ലഭനേശു എന്‍ തുണയാണെങ്കില്‍ ഇല്ലേതുമല്ലലെന് ജീവിത വഴിയില്‍ കല്ലോലമാലികള് അലയടിച്ചുയര്ന്നാല് വല്ലഭന് ചൊല്ലില്‍ എല്ലാം അമരും നിര്ണയമവന് ചുവടുകളില്‍ നടന്നാല്‍ ഇല്ലൊരു ഭയവും ഇടറുകയില്ല ഞാന്‍ കൂരിരുള്‍ വഴികളില്‍ ആയിരുന്നാലും...
ആഹാ മായ, സര്‍വവും മായ യൌവനമോഹങ്ങളെല്ലാം മായ സൂര്യന് കീഴെ ഭൂമിക്കു മീതെ ഈ കാണുന്നതെല്ലാം മായ മാനവ പ്രയത്നങ്ങള്‍ എല്ലാം വ്യര്‍ത്ഥമാകുന്നു അവന്റെ ഹൃദയവിചാരങ്ങള്‍ ദോഷമാകുന്നു എല്ലാം മിഥ്യയല്ലേ...
എങ്ങനെ നന്ദി ഞാന്‍ ചൊല്ലും പിതാവേ എന്തുപകാരം ഞാന്‍ ചെയ്തിടും നിനക്കായ് ഏക ജാതനെ എനിക്കായ് നല്കിയ നാഥാ നിന് മുന്പില് കുമ്പിടുന്നിതാ ഞാനിന്ന് മടിയില്‍ മോദമായ് വാണ നിന്...
അകലെ ഗംഭീരനാദം ദൈവത്തിന് ദൂതന്റെ നാദം കാഹളം ധ്വനിക്കുമ്പോള് സ്വര്‍ഗത്തില്‍ നിന്നും കര്ത്തനിറങ്ങി വരും മേഘത്തെ തേരാക്കി നീ കാറ്റിന്റെ ചിറകേറി വാ നിന് രൂപം കണ്ടിടുവാന്‍ വെമ്പുന്നെന്‍ മാനസം...
കരുണാസാഗരമേ കനിവിന് പ്രഭാമയനേ കദനം നിറഞ്ഞ ജീവിതത്തില്‍ കരുതാന്‍ നീ വന്നു വിണ്ണിലെ മഹിമകളെല്ലാം വെടിഞ്ഞു നീ ഒരുനാള്‍ കന്യകമേരി തന് സുതനായ് പാരില്‍ നീ അവതരിച്ചു ഒരു ബലിയായ്...
ആശ്രയമായ് എനിക്കേശുവുണ്ട് ആശ്വാസമായ് അവനരികിലുണ്ട് കൂരിരുളിന് താഴ് വരയില്‍ സാന്ത്വനമായ് എന്നുമരികിലുണ്ട് സ്വന്ത സഹോദരര്‍ അകന്നിടുമ്പോള്‍ മിത്രങ്ങളെല്ലാം എതിര്‍ത്തിടുമ്പോള്‍ പ്രാണപ്രിയാ യേശുവേ എന്നെന്നും കാത്തിടണേ ദുഃഖത്തില്‍ ആശ്വാസം നല്കിടുന്നു രോഗങ്ങളില്‍...
എന്നേശുവേ നിന് സ്നേഹം ഓര്‍ക്കുമ്പോള്‍ എന്തു മോദം എന്തു ഞാന്‍ നിനക്കേകിടും എന്‍ പരനെ ഉലകില് എന്നുമെന്നും സ്തോത്ര ഗീതങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ നിത്യമാം നാശ ക്കുഴിയില്‍ നിന്നെനിക്ക്...
അന്തിമനാളുകള്‍ അടുത്തുപോയ് ആകുലമെല്ലാം തീരാറായ് കാഹളധ്വനി നാം കേള്‍ക്കാറായ് കാന്തന് വന്നിടാറായ് ഒരുങ്ങിടാം ഒരുങ്ങിടാം വിശുദ്ധരായ് നാം കണ്ണിമെക്കും നൊടിയിടയില്‍ കാന്തനവന്‍ നമ്മെ ചേര്ക്കു മേ ഏകിടുമേ പുത്തന്‍ ദേഹമവന്...
നാള്‍തോറും ഭാരം ചുമക്കുവാന്‍ നല്ലിടയനേശു മാത്രമേ വല്ലഭനായ് മഹോന്നതനായ് അവന് വസിച്ചിടുന്നു എന്‍ ഹൃദയേ മാറയെ മധുരമായ് തീര്ത്തതവന് നിത്യമാം ജീവന്റെ ഉറവായ നാഥനില്‍ എന്റെ ഏക ആശ്രയവും സ്വര്‍ഗീയ...