Song

രാജാധി രാജൻ

രാജാധിരാജൻ വാനമേഘേതന്റെ വിശുദ്ധരെ ചേർത്തിടുവാൻവരുന്ന ധ്വനി കേൾക്കാറായിആധിയും വ്യാധിയും തീർന്നിടുമേ കാൽവരിയിൽ ജീവൻ മറുവിലയായ്നൽകി മർത്യനെ രക്ഷിക്കുവാൻരക്ഷകൻ ലോകത്തെ സ്നേഹിക്കുന്നുയാചനയോടെ കടന്നു വരുമോ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽപേരുചാർത്തുവാൻ വിളിച്ചിടുന്നുനീതി […]