കാല്‍വരിയില്‍ തൂങ്ങിടുന്ന യേശുവേ ഞാന്‍ കണ്ടു
കാല്‍വരിയില്‍ തൂങ്ങിടുന്ന യേശുവേ ഞാന്‍ കണ്ടു കാല്‍ക്കരങ്ങള്‍ ചേര്‍ത്തണച്ച യേശുവേ ഞാന്‍ കണ്ടു എന്‍ പാപമെല്ലാം ചുമന്നിടുന്ന യേശുവേ ഞാന്‍ കണ്ടു ചങ്കിലെ ചോരയെല്ലാം എനിക്കു വേണ്ടിയല്ലോ […]
കാല്‍വരിയില്‍ തൂങ്ങിടുന്ന യേശുവേ ഞാന്‍ കണ്ടു കാല്‍ക്കരങ്ങള്‍ ചേര്‍ത്തണച്ച യേശുവേ ഞാന്‍ കണ്ടു എന്‍ പാപമെല്ലാം ചുമന്നിടുന്ന യേശുവേ ഞാന്‍ കണ്ടു ചങ്കിലെ ചോരയെല്ലാം എനിക്കു വേണ്ടിയല്ലോ […]
കൃപമതിയെന്‍ യേശുവേ – നിന്‍ കൃപ യേശുവിന്‍ വചനം മതിയെനിക്ക് നിന്നിമ്പശബ്ദം മാത്രം മതിയെനിക്ക് സര്‍വാധിസര്‍വവും നിര്‍മിച്ച നാഥാ നീ മാത്രം മതിയെനിക്ക് നിന്‍ തിരുസന്നിധിയാണെന്നഭയം നിന്‍
അതിമംഗളകാരണനേ സ്തുതി തിങ്ങിയ പൂരണനേ നരന്‍ വാഴുവാനീ തിരുനാളില്‍ പിറന്ന മന്മഥ താരകമേ മനമങ്ങിയ ഞങ്ങളെയും വിധി തിങ്ങിയ തങ്ങളെയും നിന്റെ മാമഹത്വം ദിവ്യശ്രീത്വവും കാട്ടുവാന്‍ വന്നു
ദേവാധി ദേവസുതന്‍ ദയയും കൃപയും നിറഞ്ഞവന്‍ പാരിലിതുപോല്‍ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നും പറവള്‍ക്കാഹാരം നല്‍കുവോനാം മറന്നിടാതെന്നെയും പോറ്റിടുമേ പുകയുന്ന തിരികളെ കെടുത്താത്തവന്‍ തകര്‍ന്നയെന്‍ ഹൃദയത്തെ ബലമാക്കുമേ കുരുടരിന്‍
യഹോവയാണെന്‍റെ ഇടയന്‍ യഹോവയാണെന്‍റെ പ്രാണപ്രിയന്‍ യഹോവയാണെന്‍റെ മാര്‍ഗദീപം യഹോവയാണെന്‍റെ സര്‍വവും
ജീവനാഥനാം സ്നേഹരാജനാം യേശുവെന്റെ സ്വന്തമായതാല്‍ പാടിടാം ഗീതം പാടിടാം നാഥനെ നന്ദിയോടാര്‍ത്ത് പാടിടാം ഹാലലൂയ്യ …. ലോകം നല്‍കാത്ത നാശം ഇല്ലാത്ത നിത്യം സന്തോഷമേ ആനന്ദം ആനന്ദമേ
എന്നെ സ്നേഹിക്കും പൊന്നേശുവേ എന്നും പാലിക്കും എന്‍ നാഥനേ ഈ മരുഭൂവില്‍ കൈവിടല്ലേ തിരു ചിറകെന്നെ പൊതിയേണമേ എന്നില്‍ വന്നു പോയ് തെറ്റധികം എല്ലാം ക്ഷമിക്കണേ കര്‍ത്താവേ..
വാഴ്ത്തിടാം യേശു നാമത്തെ നന്ദിയാല്‍ സ്‌തോത്രം പാടിടാം വര്‍ണ്ണിക്കാം തന്‍ മഹത്വത്തെ വല്ലഭന്‍ യേശു നാമത്തെ ഉയര്‍ത്തെണീറ്റതാം ഉന്നതനേശുവേ വല്ലഭ നാമത്തെ എന്നെന്നും ഘോഷിക്കാം ആത്മാവില്‍ ഒന്നായ്