Charles John

Song

കര്‍ത്താവുയിര്‍ത്തുയിരേ

കര്‍ത്താവുയിര്‍ത്തുയിരേ ഇന്നും നമുക്കായി ജീവിക്കുന്നു ആകയാല്‍ ജയഗീതങ്ങള്‍ പാടി കീര്‍ത്തിക്കാം തന്‍ മഹത്വം വല്ലഭാനായ് വാഴുന്നവന്‍ എല്ലാധികാരവും ഉള്ളവനായ് നല്ലവനിത്രയും ഉന്നതനവനെ നമുക്കിന്നനുഗമിക്കാം മൃത്യുവിനാല്‍ മാറിടുന്ന മര്‍ത്യനില്‍ […]

Song

യേശു നിന്നെ വിളിക്കുന്നു

യേശു നിന്നെ വിളിക്കുന്നു യേശു നിന്നെ വിളിക്കുന്നു കാല്‍വരിയില്‍ ഉയിര്‍ തന്നവനാം യേശു നിന്നെ വിളിക്കുന്നു പാപത്തിന്റെ ഭാരത്തിനാല്‍ പാരം കേണു വലഞ്ഞിടുന്നോ? പരനേശുവില്‍ നിന്റെ പാപത്തിന്റെ

Scroll to Top