Biju John

Song

യേശു എന്നില് ജീവിക്കുന്നു

യേശു എന്നില്‍ ജീവിക്കുന്നു ഞാനവനെ ഏറ്റു കൊണ്ടതാല്‍ ഞാനിന്നു ഭാഗ്യവാനായ്‌ യേശു ലംഘനം ക്ഷമിച്ചതിനാല്‍ പാടുമെന്നും മോദമോടെ പരനേശുവിനു സ്തുതി ഗാനമോടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആണികള്‍ ഏറ്റ […]

Song

ആനന്ദഗാനങ്ങൾ പാടി

ആനന്ദ ഗാനങ്ങള്‍ പാടി ആമോദമായ്‌ ഇന്നു പാടി ആഘോഷമായ്‌ എന്നും ആര്‍ത്തു പാടും ആത്മ നാഥന്റെ വന്ദ്യ നാമം മുന്നേ അറിഞ്ഞവന്‍ എന്നെ തന്റെ നിര്‍ണയത്താലെ വിളിച്ചു

Scroll to Top