മോചനഗീതം
രചന: ടോണി ഡി. ചൊവ്വൂക്കാരന്‍ ഗായകര്‍: കെ. ജി. മാര്‍ക്കോസ്, കുട്ടിയച്ചന്‍, ബിനോയ് ചാക്കോ, ദലീമ, സംഗീത പശ്ചാത്തലസംഗീതം: ബെന്നി ജോണ്‍സന്‍ Mochanageetham | Malayalam Christian […]
ഓ കാല്‍വരീ.. ഓ കാല്‍വരീ.. ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ.. അതിക്രമം നിറയും മനുജന്റെ ഹൃദയം അറിയുന്നൊരേകൻ യേശുനാഥൻ അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ അവിടുന്ന് ബലിയായി