സര്‍വചാരാചര സൃഷ്ടികര്‍ത്താവേ
സര്‍വചാരാചര സൃഷ്ടികര്‍ത്താവേ സര്‍വരും വണങ്ങിടും വല്ലഭനേ സത്യവും നീയേ മാര്‍ഗവും നീയേ നിത്യമാം ജീവനും നീ പരനേ സ്വര്‍ഗം വെടിഞ്ഞീ മന്നിതില്‍ വന്നു മര്‍ത്യനു മോചനം നല്കുവാനായ് […]

സ്തുതിക്ക് യോഗ്യനെന്നും എന്റെ യേശു മാത്രമാം പാരില്‍ വന്നു ജീവന്‍ തന്നു നമ്മെ വീണ്ടെടുത്തവന്‍ അറിഞ്ഞു ദൈവം നമ്മെ നാം അവനെ അറിയും മുന്‍പേ പകര്‍ന്നല്ലോ പുതു