പ്രാണേശ്വരാ, എൻ ജീവനാഥാ
പ്രാണേശ്വരാ, എൻ ജീവനാഥാപ്രാണനെ തന്നവനേപദപത്മം ചുംബിക്കുന്നു, അടിയൻപദപത്മം ചുംബിക്കുന്നു എന്നെ നിൻ ആരാമത്തിൽ സുഗന്ധപുഷ്പമായ്വിരിയാൻ തിരഞ്ഞെടുത്തു – നീയെന്നെനിൻ സ്നേഹ സൗരഭ്യം എന്നും തൂകും ഞാൻമണ്ണിൽ വാടി […]

എന്നെ സ്നേഹിക്കും പൊന്നേശുവേ എന്നും പാലിക്കും എന്‍ നാഥനേ ഈ മരുഭൂവില്‍ കൈവിടല്ലേ തിരു ചിറകെന്നെ പൊതിയേണമേ എന്നില്‍ വന്നു പോയ് തെറ്റധികം എല്ലാം ക്ഷമിക്കണേ കര്‍ത്താവേ..