എന്‍ മനസുയരുന്നഹോ
എന്‍മനസുയരുന്നഹോ നന്മയേറും വചനത്താല്‍ ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു തന്‍ നിമിത്തം തവനാഥന്‍ നിന്നുടെ കൂട്ടുകാരെക്കാള്‍ നിന്നെയാനന്ദതൈലം കൊണ്ട് അധികമായി നന്ദിയോടെ ചെയ്തഭിഷേകം അന്ത:പുരത്തിലെ രാജ്ഞി ചന്തമേറും […]
