നീയാണാരംഭം ദേവാധി ദേവാ
നീയാണാരംഭം ദേവാധിദേവാ നീയാണാലംബം ശ്രീയേശു നാഥാ നീയെന്‍ സങ്കേതം രാജാധിരാജാ നീയെന്‍ ആനന്ദം ശ്രീയേശു നാഥാ ആമേന്‍ ആയുള്ളോനേ ആത്മാവായുള്ളോനേ നീയാണാരാധ്യന്‍ ശ്രീയേശുവേ യേശുവേ യേശുവേ യേശുവേ