മനോഹരങ്ങളായ 7 ക്രൈസ്തവ കീര്‍ത്തനങ്ങള്‍. ബിനോയ് ചാക്കോ, ജെസ്സി, മിന്മിനി, എന്നിവര്‍ പാടിയത്. പശ്ചാത്തലസംഗീതം: ജോസ് മാടശേടില്‍ (1-4), ആല്‍ബര്‍ട്ട് വിജയന്‍ (5)
ആലീസ് ഉണ്ണി എന്നിവര്‍ പാടിയ 9 പഴയകാല ക്രിസ്തീയ ഗാനങ്ങള്‍. പശ്ചാത്തലസംഗീതം: ആല്‍ബര്‍ട്ട് വിജയന്‍
ആലീസ്, ഉണ്ണി എന്നിവര്‍ പാടിയ 10 പഴയകാല ക്രിസ്തീയ കീര്‍ത്തനങ്ങള്‍. പശ്ചാത്തലസംഗീതം: ആല്‍ബര്‍ട്ട് വിജയന്‍
കാല്‍വരിയില്‍ തൂങ്ങിടുന്ന യേശുവേ ഞാന്‍ കണ്ടു കാല്‍ക്കരങ്ങള്‍ ചേര്‍ത്തണച്ച യേശുവേ ഞാന്‍ കണ്ടു എന്‍ പാപമെല്ലാം ചുമന്നിടുന്ന യേശുവേ ഞാന്‍ കണ്ടു ചങ്കിലെ ചോരയെല്ലാം എനിക്കു വേണ്ടിയല്ലോ ക്രൂശിലെ ത്യാഗമെല്ലാം...
സിയോന്‍ മണാളനേ ശാലേമിന്‍ പ്രിയനേ നിന്നെ കാണുവാന്‍ നിന്ന കാണുവാന്‍ എന്നെത്തന്നെ ഒരുക്കുന്നു നിന്‍ – രാജ്യത്തില്‍ വന്നു വാഴുവാന്‍ കണ്ണുനീര്‍ നിറഞ്ഞ ലോകത്തില്‍ നിന്ന് ഞാന്‍ പോയ് മറയുമേ...
വീണ്ടെടുപ്പിന് നാളടുത്തിതാ മാറ്റൊലി ഞാന്‍ കേട്ടിടുന്നിതാ ലോകമെങ്ങും പോകാം സാക്ഷികളായ് തീരാം കാലമെല്ലാം തീരാറായല്ലോ