Aby Salvin Thomas

Song

യേശുനായകാ വാഴ്ക ജീവദായകാ

യേശുനായകാ വാഴ്ക ജീവനായകാ – നിരന്തം യേശുനായകാ വാഴ്ക ജീവനായകാ.. ആദി മുതല്‍ പിതാവിന്‍ ശ്രീ തങ്ങിടും മടിയില്‍ വീതാമയമിരുന്ന ചേതോഹരാത്മജനേ പാപം പരിഹരിപ്പാന്‍ പാരില്‍ ജനിച്ചവനെ

Song

പാടും നിനക്കു നിത്യവും പരമേശാ

പാടും നിനക്കു നിത്യവും പരമേശാ – പാടും നിനക്കു നിത്യവും കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍ വാടാതെ നിന്നെ വാഴ്ത്തുമേ

Scroll to Top