Uncategorized

ദൈവ സന്നിധൌ ഞാന്‍

ദൈവ സന്നിധൌ ഞാന്‍ സ്‌തോത്രം പാടിടുംദൈവം നല്‍കിയ നന്മകള്‍ക്കായിദൈവം ഏകി താന്‍ സൂനുവെ പാപി എനിക്കായ്സതോത്ര ഗീതം പാടി സ്തുതിക്കും പാടി സ്തുതിക്കും ഞാന്‍ പാടി സ്തുതിക്കുംസതോത്ര […]

Uncategorized

ദൈവ കരുണയിന്‍ ധന മഹാത്മ്യം

ദൈവ കരുണയിന്‍ ധന മഹാത്മ്യംനാവാല്‍ വര്‍ണ്യമോ ? ദൈവ സുതന്‍ പശു ശാലയില്‍ നരനായ്‌അവതരിച്ചത് വെറും കഥയോ ?ഭുവനമൊന്നാകെ ചമച്ചവനൊരു ചെറുഭവനവും ലഭിച്ചതില്ലെന്നോ? പരമസമ്പന്നനീ ധാരണിയിലേറ്റംദരിദ്രനായ്‌ തീര്‍ന്നു

Uncategorized

എന്റെ യേശു എനിക്ക് നല്ലവന്‍

എന്റെ യേശു എനിക്ക് നല്ലവന്‍അവനെന്നെന്നും മതിയായവന്‍ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍മനമേ, അവന്‍ മതിയായവന്‍ ! കാല്‍വരി മലമേല്‍ കയറിമുള്‍മുടി ശിരസില്‍ വഹിച്ചുഎന്റെ വേദന സര്‍വവും നീക്കിയെന്നില്‍പുതു ജീവന്‍

Uncategorized

നിനക്കായ് കരുതും

നിനക്കായ് കരുതും അവന്‍ നല്ല ഓഹരികഷ്ടങ്ങളില്‍ നല്ല തുണയേശുകണ്ണുനീര്‍ അവന്‍ തുടയ്ക്കുംവഴിയൊരുക്കും അവന്‍ ആഴികളില്‍വലംകൈ പിടിച്ചെന്നെ വഴിനടത്തുംവാതിലുകള്‍ പലതും അടഞ്ഞിടിലുംവല്ലഭന്‍ പുതുവഴി തുറന്നിടുമേ വാഗ്ദത്തം നമ്മുടെ നിക്ഷേപമേവാക്കു

Song

പുത്തനാമെരുശലേമില്‍

പുത്തനാമെരുശലേമില്‍ എത്തും കാലമോര്‍ക്കുമ്പോള്‍ ഇദ്ധരയിന്‍ ഖേദമെല്ലാം മാഞ്ഞു പോകുന്നേ കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടില്‍ നാം കര്‍ത്താവൊരുക്കുന്ന സന്തോഷ വീട്ടില്‍ നാം തേജസ്സേറും മോഹന കിരീടങ്ങള്‍ ധരിച്ചു

Uncategorized

ഓ ദൈവമേ.. രാജാധി രാജ ദേവാ..

‘Oh! Lord my God” എന്ന ഗാനത്തിന്റെ രീതി ഓ ദൈവമേ, രാജാധി രാജ ദേവാആദി അന്തം ഇല്ലാ മഹേശനേസര്‍വലോകം അങ്ങയെ വന്ദിക്കുന്നെസാധു ഞാനും വീണു വണങ്ങുന്നേ

Uncategorized

എനിക്കായ് ചിന്തി നിന്‍ രക്തം

എനിക്കായ്‌ ചിന്തി നിന്‍ രക്തം ഇല്ലിതല്ലാതൊരു ന്യായംഎപ്പോഴും നിന്‍ വിളി ഓര്‍ത്തു, ദേവാട്ടിന്‍ കുട്ടീ വരുന്നേ വിവിധ സംശയങ്ങളാല്‍ വിചാര പോരാട്ടങ്ങളാല്‍വിപത്തിലകപ്പെട്ടു ഞാന്‍ ദേവാട്ടിന്‍ കുട്ടീ വരുന്നേ

Uncategorized

ഉണര്‍വരുള്‍ക ഇന്നേരം ദേവാ

ഉണര്‍വരുള്‍ക ഇന്നേരം ദേവാആത്മ തേജസിനാലെ ദേവാഈ യുഗന്ത്യ വേളയില്‍ വാനില്‍ നിന്ന് ഞങ്ങളില്‍ഉണര്‍വരുള്‍ക ഇന്നേരം ദേവാ താവക പൂമുഖത്തിന്‍ ദര്‍ശനം ദാസരില്‍ നല്‍കുകദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷ

Uncategorized

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നുവിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍സ് നേഹമേറിടുന്ന രക്ഷകന്‍ സന്നിധൌആനന്ദക്കൂട്ടരെ കാണുന്നല്ലോ ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നുതങ്ക തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍ഉല്ലാസമോടിതാ നോക്കിടുന്നു തന്‍

Uncategorized

ദേവേശാ യേശുപരാ

ദേവേശാ യേശു പരാജീവനെനിക്കായ് വെടിഞ്ഞോ?ജീവനറ്റ പാപികള്‍ക്ക്നിത്യജീവന്‍ കൊടുപ്പാനായ്‌ നീ മരിച്ചോ? ഗദസമന പൂവനത്തില്‍അധിക ഭാരം വഹിച്ചതിനാല്‍അതി വ്യഥയില്‍ ആയിട്ടുംതാതനിഷ്ടം നടപ്പതിനനുസരിച്ചു ഹന്നാസിന്‍ അരമനയില്‍മന്നവാ നീ വിധിക്കപ്പെട്ടുകന്നങ്ങളില്‍ കരങ്ങള്‍

Uncategorized

എന്റെ ദൈവം മഹത്വത്തില്‍

എന്റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായ് ജീവിക്കുമ്പോള്‍സാധു ഞാനീ ക്ഷോണി തന്നില്‍ ക്ലേശിപ്പാന്‍ഏതും കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊള്‍വാന്‍രക്ഷകനെന്‍ കാലുകള്‍ക്ക് വേഗമായ്‌തീര്‍ന്നെന്‍ പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും

Scroll to Top